വിതുര: ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന ഇരുമ്പുപൈപ്പുകള്‍ ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയ ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറി. ബസിന്റെ പിന്‍സീറ്റിലിരുന്ന അധ്യാപികയ്ക്കു പരിക്കേറ്റു. പട്ടം എസ്.യു.ടി. ആശുപത്രിയില്‍ നഴ്സിങ് അധ്യാപികയായ പുളിച്ചാമല സ്വദേശി ലക്ഷ്മിക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ തൊളിക്കോട് ജങ്ഷനിലായിരുന്നു അപകടം. നെടുമങ്ങാടുനിന്ന് കല്ലാറിലേക്കു പോകുകയായിരുന്ന ബസ് തൊളിക്കോട് ജങ്ഷനിലെ കാത്തിരിപ്പുകേന്ദ്രത്തിനു മുന്നില്‍ നിര്‍ത്തിയപ്പോഴാണ് അപകടമുണ്ടായത്. മുകളില്‍ ഇരുമ്പുപൈപ്പുകള്‍ കെട്ടിവെച്ചുവന്ന ഓട്ടോ നിയന്ത്രണംവിട്ട് ബസിന്റെ പുറകില്‍ ഇടിക്കുകയായിരുന്നെന്ന് കണ്ടുനിന്നവര്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ പുറകുഭാഗത്തെ ചില്ല് തകര്‍ന്ന് കമ്പി ബസിനുള്ളിലേക്കു കയറി. പുറകുവശത്തെ സീറ്റിലിരുന്ന ലക്ഷ്മിയുടെ വയറിന്റെ ഇടതുഭാഗത്ത് പൈപ്പ് ഇടിച്ച് മുറിവുണ്ട്. ഉടനെതന്നെ ജങ്ഷനിലുണ്ടായിരുന്ന പള്ളിവക ആംബുലന്‍സില്‍ ഇവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....