പഴയ ജന്മിത്ത വ്യവസ്ഥിതിയെ ഓര്‍മ്മപ്പെടുത്തിയ എം.എ യൂസഫലിയുടെ തൊഴില്‍ റിക്രൂട്ട്‌മെന്റിനെതിരെ പ്രതിഷേധം കത്തുമ്പോള്‍ യൂസഫലിയെ അനുകൂലിച്ചുള്ള പോസ്റ്റുകള്‍ വൈറലാകുന്നു. ജോലി അന്വേഷിച്ചെത്തിയ പതിനായിരക്കണക്കിന് ആള്‍ക്കാരുടെ തിരക്കുകള്‍ സോഷ്യല്‍ മീഡയ ഏറ്റെടുത്തു. പതിനായിരക്കണക്കിന് യുവാക്കളെ പൊരിവെയിലത്തു നിര്‍ത്തി ഒറ്റനോട്ടത്തില്‍ ഇഷ്ടമുള്ളവരെ സെലക്ട് ചെയ്യുന്ന ശൈലിക്കെതിരെയാണ് വിമര്‍ശനം വന്നത്. എന്നാല്‍ ഈ വിമര്‍ശിച്ചവര്‍ക്ക് എതിരെ യൂസഫലിയുടെ പഴയൊരു ഇന്റര്‍വ്യൂമായി യൂസഫലി അനുകൂലര്‍ രംഗത്തെത്തി. ഗള്‍ഫില്‍ 360 ദിവസവും വെയിലത്തു ജോലിചെയ്യുന്ന ഒരുപാട് പേരുണ്ട്... അതിനെന്താ പരിഹാരം ഉണ്ടോ..... വിമര്‍ശിക്കാന്‍ ഒരുപാട് പേരുണ്ട്.. ഒരാള്‍ക്കു ഒരുജോലി വാങ്ങിക്കൊടുക്കാന്‍ ആര്‍ക്കും പറ്റില്ല.... കഷ്ട്ടം. ലുലു ഗ്രൂപ് സ്ഥാപനത്തിന്റെ വളര്‍ച്ചയെ എത്രത്തോളം വളരെ കാര്യക്ഷമമായി വീക്ഷിക്കുന്നു എന്നതില്‍ അതിയായ സന്തോഷം തോന്നുന്നു. 132 ലുലു ഷോറൂമുകളിലേക്കുള്ള തൊഴിലാളികളേയും നിയമിച്ചത് ഇങ്ങനെ വരി നിര്‍ത്തി തന്നെയാണ് ഏതെങ്കിലും ഏജന്‍സിയെ ചുമതലപ്പെടുത്തി മലയാളി സമൂഹം ചൂഷണത്തിന് വിധേയമാകാതിരിക്കാനാണ്, വളരെ കഷ്ടപ്പെട്ട് ഇത്തരത്തിലൊരു ഓപ്പണ്‍ ഇന്റര്‍വ്യൂ സംവിധാനം നാളുകളായി തുടങ്ങി വച്ചത്. ഇന്ന് 37 രാജ്യങ്ങളില്‍ നിന്നുള്ള 40,000 ജീവനക്കാര്‍ ലുലുഗ്രൂപ്പില്‍ ജോലി ചെയ്യുന്നു. അതില്‍ പകുതിയിലധികവും മലയാളികള്‍. മലയാളികളടെ വിദേശത്തെ ഏറ്റവും വലിയ തൊഴില്‍ ദാതാവായി ലുലുഗ്രൂപ്പിനെ നിസംശയം വിശേഷിപ്പിക്കാം. ആയിരകണക്കിന് കുടുംബങ്ങള്‍ ലുലു ഗ്രൂപ്പിന്റെ തണലില്‍ ജീവിതലക്ഷ്യം കണ്ടെത്തുന്നു. നമ്മുടെ സ്ഥാപങ്ങള്‍ ഇനിയും ഒരുപാടു ഉയരങ്ങളില്‍ എത്താന്‍ ദൈവാനുഗ്രഹിക്കട്ടെ എന്നു നമുക്ക് അത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പെടുത്തുക.നന്ദി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....