ഇരിട്ടി കരിക്കോട്ടക്കരിയില്‍ മാവോയിസ്‌റ്റ് സാന്നിധ്യം പോലീസും തണ്ടര്‍ബോള്‍ട്ടും തെരച്ചില്‍ ഊര്‍ജിതമാക്കി. സുന്ദരിയടക്കം മൂന്നുപേരാണ് കരിക്കോട്ടക്കരി ഏഴാങ്കടവില്‍ എത്തിയതെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കാടിനോടു ചേര്‍ന്ന മൂന്നു വീടുകളിലാണ് മാവോയിസ്‌റ്റ് സംഘം എത്തിയത്. ആയുധവുമായി എത്തിയ സംഘം ഭക്ഷണം ചോദിച്ചു വാങ്ങുകയായിരുന്നുവത്രെ. നേരത്തെയും മാവോയിസ്‌റ്റ് സാന്നിധ്യം ഇവിടെയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ആറളം, കീഴ്‌പള്ളി, നെടുംപൊയില്‍, ചെറുപുഴ തുടങ്ങിയ പ്രദേശങ്ങളിലെ പോലീസ് എയ്‌ഡ് പോസ്‌റ്റുകളില്‍ അതീവജാഗ്രത വേണമെന്ന് ജില്ലാ പോലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...