കേരളത്തിലെ സ്ത്രീകളെയും ഭീകരര്‍ ലക്ഷ്യമിടുന്നതായി മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സിന്റെ വെളിപ്പെടുത്തല്‍. മല്ലു സൈബേഴ്‌സിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. രാജ്യത്ത് നിന്നുകൊണ്ടു തന്നെ രാജ്യത്തിനെതിരെ പോരാടുന്ന വരെ ഈ മാസം 11 നു പുറത്തുകൊണ്ടു വരുമെന്നും പേജില്‍ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഭീകരര്‍ക്കായി ഒന്നിക്കുന്ന ഇവര്‍ പാക്ക് സഹായം കൈപറ്റുന്നതായും ഇവര്‍ക്കെതിരെ എല്ലാ തെളിവുകളും ശേഖരിച്ചു വരുകയാണെന്നും മല്ലൂസ് പറയുന്നു.
ഫെയ്സ്ബുക്ക് പോ്സ്റ്റ്:
കാത്തിരിക്കുക.... മെയ് 11 വരെ....! മല്ലു സൈബർ സോൾജിയേഴ്‌സ് ഒരുങ്ങി കഴിഞ്ഞു.. ഇന്ത്യയിൽ നിന്ന് ഇന്ത്യയ്ക്ക് എതിരെ പ്രവർത്തിക്കുന്ന ഭീകരരെ തുറന്നുകാട്ടാൻ... ദേശീയ ഏജൻസികൾ പോലും അന്വേഷണത്തിൽ മുട്ടുമടക്കുന്ന ഇടങ്ങളിൽ ഞങ്ങൾ, ഇന്ത്യയിൽ നിന്ന് ഇന്ത്യയ്‌ക്കെതിരെ വർത്തിക്കുന്ന തീവ്രവാദത്തിന്റെ വിഷ വിത്തുകളെ തുറന്നു കാണിക്കാൻ പോകുന്നു...! തെളിവുകൾ സഹിതം... പാക്കിസ്ഥാന്റെ പൂർണ്ണ പിന്തുണയോടെ ഇന്ത്യയിൽ നിന്ന് ഇന്ത്യയെക്കെതിരെ തിരിയുന്നവർക്ക് വേണ്ടത് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ത്രീകളെ...! വിദ്യാർത്ഥികൾ അടക്കം ഉള്ള പ്രവർത്തകർക്ക് ആഴച്ചതോറും ലഭിക്കുന്നത് പതിനായിരങ്ങൾ.....!! അതേ തെളിവുകൾ മുഴുവൻ നിരത്തി ഞങ്ങൾ മറ്റൊരു ഓപ്പറേഷൻ കൂടി നടത്തുകയാണ്... ഭരതാംബയ്ക്ക് വേണ്ടി...ദേശസ്നേഹമുള്ള ഓരോ ഭാരത പൗരനും വേണ്ടി.. കാത്തിരിക്കുക... മെയ് 11 വരെ.. ജയ് ഹിന്ദ്..
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....