യു എ ഇയില് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം അടവില്‍15 ശതമാനം അധിക വര്‍ദ്ധനവ്.എന്നാല്‍ വാഹന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ തുക അടയ്ക്കുന്നതിന്റെ കൂടുതലായി ലഭ്യമാകേണ്‍ ആനുകൂല്യങ്ങളൊന്നുമില്ല. ജനുവരി മുതല്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷറന്‍സുള്‍പ്പടെയുള്ള വാഹന ഇന്‍ഷുറന്‍സില്‍ വന്‍ വര്‍ദ്ധനവാണ് യു എ ഇ ഇന്‍ഷുറന്‍സ് ഡെവലപ്‌മെന്റ് അതോറിറ്റി നടപ്പാക്കിയിരിക്കുന്നത്.എല്ലാ വിഭാഗത്തില്‍ പെടുന്ന വാഹനങ്ങളുടെയും ഇന്‍ഷുറന്‍സ് ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് വര്‍ദ്ധനവ്.
ടചറുകാറുകള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സില്‍ 750 ദിര്‍ഹം മിനിമം ഇന്‍ഷുറന്‍സ് പ്രീമിയവും ,2100 ദിര്‍ഹം മാക്‌സിമം ഇന്‍ഷുറന്‍സ് പ്രീമിയവുമാണ് നല്‍കേണ്ടത്.എസ് യു വി കളാകട്ടെ ഇത് 1000 മിനിമവും 2150 ദിര്‍ഹം മാക്‌സിമവും നല്‍കണം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....