കൊടിയുടെ നിറമോ ചിഹ്നമോ നോക്കിയല്ല സർക്കാർ പദ്ധതികൾ അനുവദിക്കുന്നത് . എല്ലാ ജനങ്ങളെയും ഒരേപോലെയാണ് സർക്കാർ കാണുന്നത്. കാഞ്ഞിരപ്പള്ളിയിലെ എം എൽ എ എൻ ജയരാജ്ഉം പൂഞ്ഞാർ എം എൽ എ പി സി ജോർജ്ജും സർക്കാരിനെ പിന്തുണക്കുന്നില്ല എന്നതിനാൽ കാഞ്ഞിരപ്പള്ളിയിലോ പൂഞ്ഞാറിലോ ഉള്ള പദ്ധതികൾക്ക് ഒരു മുടക്കവും വരികയില്ലന്നു ജലവിഭവ മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. കരിമ്പുകയം ചെക്ക് ഡാം കം കോസ്‌വേയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .
പൂഞ്ഞാറിലെ പദ്ധതികൾ പൂർത്തീകരിക്കുവാൻ സർക്കാർ സഹായിക്കുന്നില്ല എന്ന പി സി ജോർജ് എം എൽ എയുടെ പരിഭവത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി. മീനച്ചിലാറിൽ വെള്ളം ഇല്ലാത്തതിനാലാണ് പൂഞ്ഞാർ മണ്ഡലത്തിലുള്ള പല ജലവികസന പദ്ധതികളും പൂർത്തീകരിക്കുവാൻ സാധിക്കാത്തത്. ജലസംരക്ഷണത്തിനു എല്ലാ ജനങ്ങൾക്കും ജലസാക്ഷരത വേണമെന്ന് മന്ത്രി പറഞ്ഞു. അടുത്ത തലമുറയ്ക്ക് വെള്ളം നൽകുവാൻ നാം ഇപ്പോഴേ കരുതലുകൾ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൊതുസമ്മേളനത്തിൽ ഡോ.എൻ.ജയരാജ് എംഎൽഎ അധ്യക്ഷത വഹിച്ചു. പി.സി.ജോർജ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കലക്ടർ സി.എ.ലത ഷട്ടറിന്റെ തക്കോൽ കാഞ്ഞിരപ്പള്ളി പഞ്ചായത്തു പ്രസിഡണ്ട് ഷക്കീല നസീറിന് കൈമാറി. എല്ലാ ജനങ്ങളെയും ഒരേപോലെയാണ് സർക്കാർ കാണുന്നത്. കാഞ്ഞിരപ്പള്ളിയിലെ എം എൽ എ എൻ ജയരാജ്ഉം പൂഞ്ഞാർ എം എൽ എ പി സി ജോർജ്ജും സർക്കാരിനെ പിന്തുണക്കുന്നില്ല എന്നതിനാൽ കാഞ്ഞിരപ്പള്ളിയിലോ പൂഞ്ഞാറിലോ ഉള്ള പദ്ധതികൾക്ക് ഒരു മുടക്കവും വരികയില്ലന്നു ജലവിഭവ മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. കരിമ്പുകയം ചെക്ക് ഡാം കം കോസ്‌വേയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .
പൂഞ്ഞാറിലെ പദ്ധതികൾ പൂർത്തീകരിക്കുവാൻ സർക്കാർ സഹായിക്കുന്നില്ല എന്ന പി സി ജോർജ് എം എൽ എയുടെ പരിഭവത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി. മീനച്ചിലാറിൽ വെള്ളം ഇല്ലാത്തതിനാലാണ് പൂഞ്ഞാർ മണ്ഡലത്തിലുള്ള പല ജലവികസന പദ്ധതികളും പൂർത്തീകരിക്കുവാൻ സാധിക്കാത്തത്. ജലസംരക്ഷണത്തിനു എല്ലാ ജനങ്ങൾക്കും ജലസാക്ഷരത വേണമെന്ന് മന്ത്രി പറഞ്ഞു. അടുത്ത തലമുറയ്ക്ക് വെള്ളം നൽകുവാൻ നാം ഇപ്പോഴേ കരുതലുകൾ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൊതുസമ്മേളനത്തിൽ ഡോ.എൻ.ജയരാജ് എംഎൽഎ അധ്യക്ഷത വഹിച്ചു. പി.സി.ജോർജ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കലക്ടർ സി.എ.ലത ഷട്ടറിന്റെ തക്കോൽ കാഞ്ഞിരപ്പള്ളി പഞ്ചായത്തു പ്രസിഡണ്ട് ഷക്കീല നസീറിന് കൈമാറി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....