നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തില്‍ ആശങ്കയേതുമില്ലാതെ നടന്‍ ദിലീപ്.ഇപ്പോഴത്തെ അന്വേഷണത്തില്‍ ആശങ്കയില്ലെന്നും ഈ കേസുമായി ബന്ധപ്പെട്ട് യാതൊരു വിധ നിയമോപദേശവും താന്‍ തേടിയിട്ടില്ലെന്നും ദിലീപ് വ്യക്തമാക്കി.ന
ടിയുടെ ആക്രമവവുമായി ബന്ധപ്പെട്ട് ദിലീപിനെയും സുഹൃത്ത് നാദിര്‍ഷയെയും മാനേജര്‍ അപ്പുണ്ണിയെയും കഴിഞ്ഞ ദിവസം ഐജി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തി മണിക്കൂറുകള്‍ നീണ്ട മൊഴിയെടുത്തിരുന്നു.ഇതേ തുടര്‍ന്ന് ദിലീപിനെതിരെ പൊലീസ് നടപടിയുണ്ടാകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശക്തമായിരുന്നു.ദിലീപിന്റെ ഭാര്യയും നടിയുമായി കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര കേന്ദ്രത്തിലും പൊലീസ് അന്വേഷണമുണ്ടായിരുന്നു.ഇതേ തുടര്‍ന്ന് ദിലീപ് നിയമോപദേശം തേടിയെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്.എന്നാല്‍ നടന്‍ അത്തരത്തിലൊരു നീക്കവും നടത്തിയിട്ടില്ലെന്നുള്ള നിലയിലുറച്ചു നില്‍ക്കുകയാണ് അദ്ദേഹവും അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത വൃത്തങ്ങളും.താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സത്യം പുറത്തു വരണമെന്നാണ് തന്റെയും ആഗ്രഹമെന്നും ദിലീപ് അടുത്ത സുഹൃത്തുക്കളോടൊക്കെ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.ഇപ്പോഴത്തെ അന്വേഷണത്തില്‍ പൂര്‍ണ തൃപ്തനാണെന്ന നിലയില്‍ തന്നെയാണ് അദ്ദേഹത്തിന്റെ പ്രതികരണം വരുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....