ബ്ലാക്ക്‌മെയിലിംഗ് നടത്തി പണം തട്ടാന്‍ ശ്രമിച്ച പെണ്‍വാണിഭ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. നിലമ്പൂരിലെ പ്രമുഖ ഡോക്‌ടറെ പെണ്‍വാണിഭ സംഘം വയനാട് ലക്കിടിയിലെ റിസോര്‍ട്ടില്‍ സൗഹൃദം നടിച്ച് കൊണ്ടുപോയി അവിടെ വെച്ച് രണ്ട് സ്‌ത്രീകള്‍ ഉള്‍പ്പെടെ ആറ് പേര്‍ ചേര്‍ന്ന് സ്‌ത്രീകളില്‍ ഒരാളെ നഗ്നയാക്കി ഡോക്‌ടറുടെ കൂടെ നിര്‍ത്തി മൊബൈലില്‍ ഫോട്ടോ എടുത്തത്. ഡോക്‌ടറുടെ പേഴ്‌സ് പിടിച്ചുവാങ്ങി അതിലുണ്ടായിരുന്ന 20,000 രൂപ എടുക്കുകയും 10 ലക്ഷം രൂപ തന്നില്ലെങ്കില്‍ മൊബൈലില്‍ എടുത്ത ഫോട്ടോകള്‍ മാധ്യമങ്ങള്‍ക്കും പോലീസിനും നല്‍കുമെന്നും ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയകളിലും ഇടുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തു. നിരന്തരം ഫോണിലൂടെ പണം ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് ഡോക്‌ടര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഡോക്‌ടറെ കൊണ്ട് പ്രതികളെ പണം തരാമെന്ന് വിളിപ്പിച്ചാണ് മുഖ്യ സൂത്രധാരനായ മുണ്ടേരി തമ്പുരാട്ടിക്കല്ല് സ്വദേശി മണപ്പുറത്ത് രതീഷിനെ(27) പിടികൂടിയത്. ഇയാളുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് മറ്റൊരു പ്രതിയായ കുനിപ്പാല സ്വദേശി ഷിജോ തോമസ്(29) അരീക്കോട് വെച്ച് പോലീസിന്റെ പിടിയിലായത്. അന്വോഷണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി പോലീസ് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....