ടെക്‌സസ്:പാല്‍ കുടിക്കാത്തതിന് ശിക്ഷയായി പുലര്‍ച്ചെ മൂന്നിന് കുട്ടിയ വീടിനു വെളിയില്‍ നിര്‍ത്തിയ കാണാതായ സംഭവത്തില്‍ അന്വേഷണം കണ്ടെത്താനായില്ല.കുട്ടിയ കണ്ടെത്താനാകാത്തതില്‍ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കാണ് പാല്‍കുടിക്കാത്തതിന്റെ ശിക്ഷയായി കുട്ടിയുടെ വളര്‍ത്തച്ഛനായ വെസ് ലി കുട്ടിയെ വീടിനു പുറത്തുള്ള മരച്ചുവട്ടില്‍ നിര്‍ത്തുവന്നത്.പതിനഞ്ചു മിനിറ്റു കഴിഞ്ഞഉ വന്നപ്പോള്‍കുട്ടിയെ കണ്ടില്ല.പിന്നീട് തിരിച്ചു വരുമെന്നു കരുതി.എന്നാല്‍ രാവിലെയായ ശേഷവും കുട്ടി തിരിച്ചെത്തിയില്ല.കുട്ടി തിരിച്ചെത്തുമെന്നു കരുതി പൊലീസില്‍ അറിയിച്ചില്ല.മാത്രമല്ല രാവിലെ എട്ടു മണിയോടെ അമ്മ സിനി കുട്ടിയെ അന്വേഷിച്ചപ്പോഴാണ് സംഭവം വെസ് ലി പറയുന്നത്
ഉടനെ പൊലീസില്‍ അറിയിച്ചു തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.തുടര്‍ന്ന് വെസ് ലിയെ പൊലിസ് അറസ്റ്റു ചെയ്തു.രണ്ടു കോടിയുടെ ജാമ്യത്തില്‍ വിട്ടയച്ചു.സിനിയും നിയമസഹായം തേടിയിട്ടുണ്ട്. രണ്ടു വര്‍ഷം മുന്‍പാണ് കേരളത്തിലെ അനാഥാലയത്തില്‍ നിന്നും കുട്ടിയെ എറണാകുളം സ്വദേശികളായ വെസ് ലി മാത്യുവും സിനിയും ദത്തെടുക്കുന്നത്.ദത്തെടുക്കുമ്പോള്‍ കുട്ടിക്ക് പോഷാഹാരക്കുറവുള്‍പ്പടെയുള്ള അസുഖങ്ങളുണ്ടായിരുന്നു.തുടര്‍ന്ന് നിശ്ചിത ഇടവേളകളില്‍ കുട്ടിക്ക് പാല്‍ കൊടുക്കണമെന്ന്‌ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നതായി ദമ്പതികള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.ഹൂസ്റ്റണിലെ മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ കുട്ടിക്കായി തിരച്ചില്‍ നടത്തുന്നുണ്ട്
കുറുക്കന്‍മാരുടെ ജനുസില്‍ പെട്ട കൊയോട് എന്ന മൃഗമിറങ്ങുന്ന സ്ഥലത്താണ് കുട്ടിയെ നിര്‍ത്തിയത്.തിരികെ വരുമ്പോള്‍ കൊയോട്ടിനെ കണ്ടതായും വളര്‍ത്തച്ഛന്‍ വെസ്‌ലി പറയുന്നുണ്ട്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....