കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയത്തിനെതിരേ ഒരു കോടി ഒപ്പുകള്‍ ശേഖരിക്കാനുള്ള ആശയവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസും. പടുകൂറ്റന്‍ ബാനറില്‍ വീടുകള്‍ തോറും സന്ദര്‍ശനം നടത്തി ഒപ്പുകള്‍ ശേഖരിക്കാനാണ് പരിപാടി. ഒപ്പിടാന്‍ അറിയാത്തവര്‍ക്ക് വിരലടയാളം രേഖപ്പെടുത്താനാകും. കൂട്ടിത്തുന്നിയാല്‍ 70 കിലോമീറ്ററെങ്കിലും നീളം വരുന്ന ബാനറുകള്‍ക്ക് മുകളില്‍ 'കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചനയ്ക്ക് എതിരേ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഒപ്പം ഇതാ ഞങ്ങളുടെ കയ്യൊപ്പ്' എന്ന് രേഖപ്പെടുത്തിയ ബാനറാണ് ഇത്.
ഒപ്പുകള്‍ ശേഖരിച്ച ബാനറുകള്‍ ഒരുമിച്ചാക്കി രമേശ് ചെന്നിത്തല നടത്തുന്ന ജാഥയെത്തുമ്പോള്‍ മണ്ഡലം കമ്മറ്റികള്‍ പ്രതിപക്ഷ നേതാവിനെ ഏല്‍പ്പിക്കും. തൃശൂര്‍ മുതല്‍ വടക്കോട്ട് 21 നും എറണാകുളം മുതല്‍ തെക്കോട്ട് 28 നും ആയിരിക്കും ഭവന സന്ദര്‍ശനം നടക്കുക. പരിപാടികള്‍ ഒരാഴ്ച നീളും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....