ബിവറേജസ് ഔട്ട്‌ലെറ്റില്‍ ഇനി വനിതകളുടെ സാന്നിധ്യം. എറണാകുളം പുത്തന്‍വേലിക്കര കണക്കന്‍കടവിലെ ബിവറേജസ് ഔട്ട്‌ലെറ്റില്‍ പി.എസ്.സി.യുടെ എല്‍ഡിസി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഷൈനി രാജീവിന് നിയമനം ലഭിച്ചതോടെയാണിത്. പുരുഷന്‍മാര്‍ കൈയാളിയിരുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് ഇനി സ്ത്രീകളുടെ അധീനതയിലും മേല്‍നോട്ടത്തിലുമാവുകയാണ്. കെയ്‌സുകളില്‍ നിറച്ചുവരുന്ന വിവിധ ബ്രാന്‍ഡ് മദ്യത്തിന്റെ സ്റ്റോക്കും വില്‍പ്പനയും ഉള്‍പ്പെടെയുള്ള കൃത്യമായ രജിസ്റ്റര്‍ സൂക്ഷിക്കുന്ന ചുമതലയാണ് ഷൈനിക്ക് നല്‍കിയിട്ടുള്ളത്.
അധ്യാപികയാകാന്‍ ആഗ്രഹിച്ച് സോഷ്യല്‍ സയന്‍സില്‍ ബിഎഡ് പാസായ ഷൈനി എച്ച്എസ്എ പരീക്ഷ എഴുതിയെങ്കിലും റാങ്ക് ലിസ്റ്റില്‍ ഇടംനേടാനായില്ല. അതിനിടെ മൂന്നു വര്‍ഷം മുമ്പ് പുത്തന്‍വേലിക്കര പഞ്ചായത്ത് ഓഫീസില്‍ ലാസ്റ്റ് ഗ്രേഡ് ഓഫീസ് അസിസ്റ്റന്റായി നിയമനം ലഭിച്ചു. ആ ജോലി തുടര്‍ന്ന് വരുമ്പോഴായിരുന്നു പുതിയ നിയമനം ലഭിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....