ലോകം ഒരു കൂടക്കീഴിലൊരുങ്ങി.ദുബായ് ഗ്ലോബല്‍ വില്ലേജ് വീണ്ടും നവംബര്‍ ഒന്നുമുതല്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുന്നു.ഗ്ലോബല്‍ വില്ലേജിന്റെ 22ആമത്തെ സീസണാണിത്‌ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പവലിയനുകളാണ് ഗ്ലോബല്‍ വില്ലേജിന്റെ പ്രധാന പ്രത്യേകത.
അമ്യൂസ്‌മെന്റ് പാര്‍ക്കുകളും വിവിധരുചിഭേദങ്ങളും വിവിധ രാജ്യങ്ങളിലെ സംസ്‌ക്കാരം സമന്വയിപ്പിക്കുന്ന പവലിയനുകളും വേഷഭൂഷാധികകളും കലാസാംസ്‌ക്കാരിക പരിപാടികളുമൊക്കെയാണ് ഗ്ലോബല്‍ വില്ലേജിന്റെ പ്രധാന ആകര്‍ഷണം.
വിവിധ രാജ്യങ്ങളിലെ 27 പവലിയനുകളിലായി 75 ലധികം സാസ്‌ക്കാരിക വിഭാഗങ്ങളാണ് ഗ്ലോബല്‍ വില്ലേജ് ഒരുക്കിയിരിക്കുന്നത്.പുതിയ രണ്ടു പവലിയനുകള്‍ ഈ വര്‍ഷത്തെ പ്രത്യേകതകളാണ്.ബോസ്‌നിയയുടെ പവലിയനും വടക്കനേഷ്യന്‍ രാജ്യങ്ങളായ ശ്രീലങ്ക,ബംഗ്ലാദേശ്,നേപ്പാള്‍ തുടങ്ങീ രാജ്യങ്ങളുടെ പവലിയനുകളുംഅതിനൂതന ഗെയ്മുകളും വെളിച്ചസംവിധാനങ്ങളുമൊരുക്കി അമ്യൂസ്‌മെന്റ#് പാര്‍ക്ക് അത്യാകര്‍ഷണമാക്കിയിട്ടുണ്ട്.എല്ലാ വെള്ളിയാഴ്ചകളിലും അറബ് കലാകാരന്‍മാരൊരുക്കുന്ന സംഗീതനൃത്ത വിസ്മയങ്ങള്‍ ഗ്ലോബല്‍ വില്ലേജ് ഒരുക്കിയിരിക്കുന്നു.
ഈ സീസണില്‍ 158 ദിവസങ്ങളിലായി 12000 കലാസാംസ്‌ക്കാരിക പരിപാടികള്‍ വില്ലേജില്‍ അരങ്ങേറും.യുഎഇ,ലണ്ടന്‍,ചൈന,ഇന്‍ഡ്യ എന്നിവടങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ സാസംക്കാരിക പരിപാടികളില്‍ സാനിധ്യമാകും.അത്യാകര്‍ഷണവും കണ്ണഞ്ചിപ്പിക്കുന്നതുമായ സ്റ്റണ്ട് ഷോ പരിപാടികളുടെ ഭാഗമായി നടക്കും
.ഇന്‍ഡ്യയില്‍ നിന്നുള്ള ബോളിവുഡ് താരസാനിധ്യവും ഗ്ലോബല്‍ വില്ലേജിന്റെ പ്രത്യേകതകളാണ് യുഎഇയുടെ 42ആമത് ദേശീയ ദിനമായ ഡിസംബര്‍ 3ന് ആഘോഷപരിപാടികള്‍ നടക്കും.23 റെസ്റ്റോറന്റുകളും കഫേകും ഗ്ലോബല്‍ വില്ലേജില്‍ഒരുക്കിയിട്ടുണ്ട്.അന്‍പതോളം യുഎഇ സ്‌കൂളുകളില്‍ നിന്നായി 15000 ത്തോളംവരുന്ന വിദ്യാര്‍ത്ഥഇകള്‍ക്കായി പ്രത്യേക മല്‍സരങ്ങളും ഗ്ലോബല്ഡ വില്ലേജില്‍ നടക്കും
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....