കൊച്ചി:ചാലക്കുടി രാജീവ് വധക്കേസില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിക്കെതിരെ ജസ്റ്റിസ് പി ഉബൈദ്. ഇന്ന് മറ്റൊരു കേസിലെ പ്രതികളുടെ മുന്കൂപര്‍ ജാമ്യഹര്ജിട പരിഗണിക്കുന്നതിനിടെ തുറന്ന കോടതിയിലായിരുന്നു ജസ്റ്റിസ് ഉബൈദ് അതൃപ്തി രേഖപ്പെടുത്തിയത്. കേസിലെ ഏഴാം പ്രതിയായ അഭിഭാഷന്‍ സി.പി ഉദയഭാനുവിന്റെ മുന്കൂാര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിയിലെ പരാമര്ശദങ്ങളാണ് ജസ്റ്റിസ് ഉബൈദ് ചോദ്യം ചെയ്തിരിക്കുന്നത്.
സിംഗിള്‍ ബെഞ്ച് ഉത്തരവിലെ പരാമര്‍ശങ്ങള്‍ ജുഡീഷല്‍ മര്യാദയ്ക്ക് നിരക്കുന്നതല്ല. പരാമര്‍ശവും ഇതു സംബന്ധിച്ചുള്ള മാധ്യമ വാര്‍ത്തകളും തനിക്ക് വ്യക്തിപരമായ അവമതിപ്പ് ഉണ്ടാക്കിയെന്നും ഉബൈദ് വ്യക്തമാക്കി. നിയമത്തിന്റെി ദുരുപയോഗം ഉണ്ടായി എന്ന് ബോധ്യമായാല്‍ കോടതിക്ക് അന്വേഷണവും അറസ്റ്റും സ്റ്റേ ചെയ്യാം. പരാതിയുള്ളവര്‍ കത്തെഴുതുകയല്ല, മേല്‍ക്കോടതിയെ സമീപിക്കുകയാണ് ചെയ്യേണ്ടതെന്നും ഉബൈദ് വ്യക്തമാക്കി.
ഉദയഭാനുവിന്റെന മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ജസ്റ്റീസ് ഹരിപ്രസാദാണ് ചൊവ്വാഴ്ച ജസ്റ്റീസ് ഉബൈദിന്റെക നടപടികള്‍ ചോദ്യം ചെയ്തത്. ഉബൈദിന്റെദ മുന്‍കൂര്‍ ജാമ്യാപേക്ഷ ആദ്യം പരിഗണിച്ച ജസ്റ്റീസ് ഉബൈദ് അറസ്റ്റ് തടഞ്ഞിരുന്നു. ചോദ്യം ചെയ്യാന്‍ പോലീസിന് അവസരമുണ്ടെന്നും എന്നാല്‍ അറസ്റ്റ് പാടില്ലെന്നുമായിരുന്നു ഉബൈദിന്റെ് വിധി. പിന്നീട് ജസ്റ്റീസ് ഹരിപ്രസാദിന്റെന മുന്നിലെത്തിയപ്പോഴാണ് ഹര്‍ജി തള്ളിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....