ഡാലസ്:അമേരിക്കയില്‍ വളര്‍ത്തച്ഛന്‍ വെസ് ലി മാത്യൂസ് കൊലചെയ്ത ഷെറിന്റെ മൃതദേഹം ഡാലസില്‍ സംസ്‌ക്കരിച്ചു.സംസ്‌ക്കാര ചടങ്ങുകളില്‍ വളര്‍ത്തമ്മ സിനി മാത്യൂസ് പങ്കെടുത്തു.കുടുംബത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് മൃതദേഹം സംസ്‌ക്കരിച്ചത് എവിടെയെന്ന് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല
പ്രായത്തിനനുസരിച്ച് വളര്‍ച്ചയില്ലാതിരുന്ന കുട്ടിയെ നിര്‍ബന്ധിച്ച് പാലു കുടിപ്പിച്ചതിനെ തുടര്‍ന്ന് പാലു തൊണ്ടയില്‍ കുടുങ്ങിയാണ് കുട്ടി കൊല്ലപ്പെട്ടതെന്ന് വെസ്ലിമാത്യൂസ് മൊഴി നല്‍കിയിരുന്നു.എന്നാല്‍ ആദ്യം ഇയാള്‍ കുട്ടി പാലു കുടിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വീടിന്റഎ പുറത്ത് മരച്ചുവട്ടില്‍ നിര്‍ത്തിയതിനെ തുടര്‍ന്ന് കുഞ്ഞിനെ കാണാതായാതെന്നാണ് പൊലീസിനോട് പറഞ്ഞത്.എന്നാല്‍ തുടര്‍ന്ന് ദിവസങ്ങള്‍ നീണ്ടു നിന്ന അന്വേഷണങ്ങള്‍ക്കൊടുവില്‍ കുഞ്ഞിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് ആദ്യം കസ്റ്റഡിയിലെടുത്ത ശേഷം രണ്ടു ലക്ഷം ഡോളര്‍ ജാമ്യത്തില്‍ വിട്ട വെസ്ലിയെ വീണ്ടും അറസ്റ്റു ചെയ്തു.വെസ്ലി അമേരിക്കയില്‍ പാസ്റ്ററായി പ്രവര്‍ത്തിക്കുകയായിരുന്നു.
മരിച്ച ഷെറിനെ നേരത്തേ ഉത്തര്‍പ്രദേശിലെ ഗയയില്‍ നിന്നും മലയാളി ദമ്പതികളായ വെസ്ലിയും സിനിയും ദത്തെടുത്ത് അമേരിക്കയിലേക്ക്‌കൊണ്ടുപോകുകയായിരുന്നു.ഈ കുഞ്ഞിനെ കൂടാതെ ഇവര്‍ക്ക് മറ്റൊരു കുട്ടി കൂടിയുണ്ട്.ഈ സംഭവത്തെ തുടര്‍ന്ന് അവരുടെ മൂത്തകുട്ടിയെ അമേരിക്കന്‍ നിയമപ്രകാരം ശിശുസംരക്ഷണ കേന്ദ്രത്തിലാണ്.
ഇതിനിടയില്‍ ഷെറിന്റെ മൃതദേഹം കണ്ടെത്തിയ കലുങ്ക് സ്മാരകമാക്കണമെന്ന് റിച്ചാര്‍ഡ്‌സ്‌സണ്‍ സമൂഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....