News Beyond Headlines

21 Sunday
June

മലയാളത്തിലെ പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ഓഫീസില്‍ ആത്മഹത്യക്കു ശ്രമിച്ചു; പിന്നില്‍ സഹപ്രവര്‍ത്തകയായ കാമുകി

മലയാളത്തിലെ പ്രമുഖവാര്‍ത്താ ചാനലിലെ മാധ്യമ പ്രവര്‍ത്തകന്‍ സഹപ്രവര്‍ത്തകയായ കാമുകിയുടെ വഞ്ചനയില്‍ കുടുങ്ങി ഓഫീസില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു.മാത്രമല്ല ആത്മഹത്യ ഫേസ്ബുക്കിലൂടെ ലൈവില്‍ കാണിക്കാനും ശ്രമം നടത്തി.കഴിഞ്ഞ ദിവസം രാത്രിയില്‍ ഇയാള്‍ തന്റെ ഫേസ് ബുക് അക്കൗണ്ടില്‍ കറുത്ത പശ്ചാത്തലത്തില്‍ മരണം എന്ന് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തശേഷം ലൈവിലൂടെ ആത്മഹത്യാ കാണിക്കാന്‍ ശ്രമിച്ചത്
.
മേശപ്പുറത്ത് കയറി നിന്ന് ഫാനില്‍ കുരുക്കിട്ട് തൂങ്ങിമരിക്കാന്‍ നില്‍ക്കുന്ന ദൃശ്യങളാണ് ലൈവിലൂടെ പുറത്തു വന്നത്.ഓഫീസിനു സമീപം താമസിക്കുന്ന ഇയാളുടെ മാധ്യമ സുഹൃത്തുക്കള്‍ തന്നെയാണ് വിവരംഓഫിസില്‍ വിവരം അറിയിച്ചത്.തുടര്‍ന്ന് ജീവനക്കാര്‍ ഓടിയെത്തി ഇയാളെ അനുനയിപ്പിച്ചു താഴെയിറക്കി.ഇതിനകം നൂറോളം പേര്‍എഫഅബിയില്‍ വീഡിയോ കണ്ടിരുന്നു.തുടര്‍ന്ന് വിവാദ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിച്ചു.
വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് ഇയാള്‍.സഹപ്രവര്‍ത്തകയായ കാമുകിയുടെ പ്രണയക്കുരുക്കില്‍ കുടുങ്ങി ഭാര്യയോട് അകന്നു.തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ പ്രശ്‌നമായി.ഇയാള്‍ വീട്ടില്‍ പോകാതെ കാമുകിയോടൊത്ത് താമസമാക്കി.ഇതിനിടയില്‍ ഇയാളുടെ ഭാര്യ വിവാഹമോചന ശ്രമങ്ങളും തുടങ്ങിയിരുന്നു.സുഹൃത്തുക്കളും ബന്ധുക്കളും അനുനയത്തിന്റെ ശ്രമം തുടങ്ങിയിരുന്നെങ്കിലും കാമുകിയോടൊത്താണ് ഇനി ജീവിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകനും അറിയിച്ചു.ഇതോടെ സുഹൃത്തുക്കളും ബന്ധുക്കളും അനുര്ജനത്തില്‍നിന്നു പിന്‍മാറി.
എന്നാല്‍ അധികം വൈകാതെ കാമുകി പണിതുടങ്ങി.സാമ്പത്തികമായി ഇയാളെ അവര്‍ ചൂഷണം ചെയ്യാന്‍ തുടങ്ങി.ആദ്യമാദ്യം മാസാമാസം പണം കൈപ്പറ്റിയിരുന്നെങ്കില്‍ പിന്നീട് വലിയ തുക ആവശ്യപ്പെട്ടു.കൊടുത്തില്ലെങ്കില്‍ പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി.തുടര്‍ന്ന് ഇയാള്‍ അവരില്‍ നിന്നും അകലാന്‍ ക്രമിച്ചു.എന്നാല്‍ അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു.മാധ്യമപ്രവര്‍ത്തകയായ ഇയാളുടെ കാമുകി വിവാഹമോചിതയാണ്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....