കണ്ണൂര്‍:ബസ് പഞ്ചറായതിനെ തുടര്‍ന്ന് അടുത്ത സ്വകാര്യ ബസ് കാത്തു നിന്ന യാത്രക്കാര്‍ പിന്നാലെ വന്ന സ്വകാര്യ ബസിടിച്ചു മരിച്ചു.അപകടത്തില്‍ ഒരു അമ്മയ്ക്കും മകനും ഉള്‍പ്പടെ അഞ്ചു പേരുടെ ജീവന്‍ പൊലിഞ്ഞു.അപകടത്തില്‍ സാരമായ പരിക്കേറ്റഎട്ടുപേര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ് കണ്ണൂരിലെ മണ്ടൂരിലാണ് അപകടം.
പാപ്പിനിശ്ശേരി റെയില്‍വേ ഗേറ്റിനു സമീപം മുസ്തഫ(58), ഏഴോം സ്വദേശിനിയും പുതിയങ്ങാടി ജമാഅത്ത് സ്‌കൂള്‍ അധ്യാപികയുമായ സുബൈദ (40),മകന്‍ മുഫീദ്(18), ചെറുകുന്ന് അമ്പലപ്പുറം സ്വദേശിയും ഗ്രാഫിക് ഡിസൈനറുമായ സുജിത് പട്ടേരി (35), ചെറുവത്തൂരിലെ വ്യാപാരി പയ്യന്നൂര്‍ പെരുമ്പ സ്വദേശി കോളയത്ത് കരീം(35) എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രി എട്ടോടെയാണ് അപകടം. പയ്യന്നൂരില്‍ നിന്നു പഴയങ്ങാടിയിലേക്കുള്ള അന്‍വിത എന്ന ബസിന്റെ ടയര്‍ മണ്ടൂര്‍ ടൗണിനടുത്ത് കേടായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....