കൊച്ചി:ആലപ്പുഴ കലക്ടര്‍ ടിവി അനുപമ കായല്‍കൈയ്യേറ്റ വിഷയത്തില്‍ ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിച്ചതിനെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം.സ്വന്തം സര്‍ക്കാരിനെതിരെ ഒരു മന്ത്രി ഹര്‍ജി സമര്‍പ്പിച്ചതിനെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്.കൂടാതെ ഈ റിപ്പോര്‍ട്ടിന്‍മേല്‍ ഹൈക്കോടിയെ സമീപിക്കേണ്ടിയിരുന്നില്ലെന്നും റിപ്പോര്‍ട്ട് സമര്‍പ്പിച്ച കലക്ടറെ സമീപിച്ചാല്‍ മതിയായിരുന്നെന്നും കാടതി അഭിപ്രായപ്പെട്ടു.മാത്രമല്ല ഹര്‍ജി പിന്‍വലിക്കുന്നോയെന്നും അഭിഭാഷകനോട് ആരാഞ്ഞു.ഉച്ചകഴിഞ്ഞ് അറിയിക്കാമെന്നായിരുന്നു അഭിഭാഷകന്‍ അറിയിച്ചത്.മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാഗംവും സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകനുമായ വിവേക് തന്‍വയാണ് തോമസ് ചാണ്ടിക്കു വേണ്ടി ഹാജരായത്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....