ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെച്ചു. തോമസ് ചാണ്ടി രാജിവച്ചതിനു പകരം ആരും മന്ത്രിസഭയിലേക്ക് എത്തില്ല. മന്ത്രിസ്ഥാനം ഒഴിച്ചിടും. പാര്‍ട്ടിയുടെ രണ്ട് എം.എല്‍.എമാരില്‍ ആദ്യം ആരാണോ കുറ്റവിമുക്തനാകുന്നത് അയാള്‍ മന്ത്രിയാകണമെന്നും തോമസ് ചാണ്ടി ആവശ്യപ്പെട്ടുവെന്നാണ് അറിയുന്നത്. മന്ത്രിസഥാനം മറ്റാര്‍ക്കും നല്‍കില്ലെന്ന് മുഖ്യമന്ത്രിയും തോമസ് ചാണ്ടിക്ക് ഉറപ്പുനല്‍കി. പിണറായി വിജയൻ സർക്കാരിൽ നിന്നു രാജി വെയ്ക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് തോമസ് ചാണ്ടി.
ഫോണ്‍വിളി വിവാദത്തില്‍ പെട്ട എ.കെ ശശീന്ദ്രന്റെ കേസ് കോടതിയില്‍ എത്തിയിരുന്നു. പരാതിക്കാരി കേസ് പിന്‍വലിച്ചതോടെ ശശീന്ദ്രന്‍ വൈകാതെ കുറ്റവിമുക്തനാകുമെന്നാണ് അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ കരുതുന്നത്.ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെ രാജിക്കത്ത് പീതാംബരന്‍ മാസ്റ്റര്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. തോമസ് ചാണ്ടിയുടെ രാജിക്കത്ത് ലഭിച്ചുവെന്നും അത് ഗവര്‍ണര്‍ക്ക് അയച്ചുവെന്നും മുഖ്യമന്ത്രി സ്ഥിരീകരിച്ചു. പകരം മന്ത്രിയുണ്ടാകുമോ എന്നതടക്കം ബാക്കികാര്യം പിന്നെ നോക്കാമെന്നും അദ്ദേഹം അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....