അകാലത്തില്‍ മരണമടഞ്ഞ പ്രിയതമയുടെ വിങ്ങുന്ന ഓര്‍മ്മ ഹൃദയത്തില്‍ നിന്ന് ഒഴുകിയെത്തുന്നു.സംഗീത സംവിധായകന്‍ ബിജിപാലാണ് തന്റെ പ്രിയതമയുടെ ഓര്‍മ്മ കൈയ്യില്‍ പച്ചകുത്തിയിരിക്കുന്നത്.ശാന്തിയുടെ ഓര്‍മ്മയ്ക്കായി അവരുടെ ചിത്രവും,ചിത്രത്തിനൊപ്പം ഹൃദയമിടറുന്ന വേദനകളുമാണ് പച്ചകുത്തിയിരിക്കുന്നത്.'എന്റെ ചുണ്ടിലെ ചിരി,ചങ്കിലെ ചോര'എന്നാണ് ചിത്രത്തിനു സമീപമുള്ള വാചകങ്ങളില്‍ കോറിയിട്ടിരിക്കുന്നത്
കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇങ്ക്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോ മീഡിയയിലൂടെയാണ് ചിത്രം പുറത്തുവിട്ടത്. കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ബിജിപാലിന്റെ ഭാര്യ ശാന്തി മരിക്കുന്നതു. അറിയപ്പെടുന്ന നര്‍ത്തകയായ ശാന്തിയും ബിജിപാലും 2002 ലാണ് വിവാഹിതരായത്. തലച്ചോര്‍ സംബന്ധമായ അസുഖത്തെതുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നായിരുന്നു ശാന്തിയുടെ പെട്ടെന്നുള്ള മരണം. ഭാര്യയുടെ മരണം ബിജിപാലിനെ വല്ലാതെ തളര്‍ത്തിയിരുന്നു.
ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. അമ്മയുടെ ഓര്‍മ്മയ്ക്കായി കുട്ടികള്‍ ചേര്‍ന്ന് പാടിയ ഗാനവും അടുത്തിടെ വൈറലായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....