മധ്യപ്രദേശില്‍ ക്രിസ്മസ് കരോള്‍ സംഘത്തെ സംഘപരിവാർ തടയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തെ അപലപിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം രാജ്യത്തെ ഞെട്ടിച്ചുവെന്നാണ് പിണറായി വിജയൻ പ്രതികരിച്ചത്.
സാധാരണ നടക്കാറുള്ള ക്രിസ്മസ് കരോളില്‍ പങ്കെടുത്ത സെമിനാരി വിദ്യാര്‍ഥികളെയടക്കമാണ് സ്റ്റേഷനില്‍ പിടിച്ചുകൊണ്ടുപോയി പൊലീസും സംഘപരിവാറും ചേര്‍ന്ന് തല്ലിയത്. വിവരമറിയാൻ ചെന്ന വൈദികരേയും സംഘപരിവാർ അടങ്ങുന്ന സംഘം മർദ്ദിച്ചു. സ്ഥലം സന്ദര്‍ശിച്ച് ഡല്‍ഹിയിലെത്തി ആഭ്യന്തരമന്ത്രിയെ കണ്ട കര്‍ദിനാള്‍ ക്ലിമിസ് തിരുമേനി കേന്ദ്രസര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് പ്രതികരിച്ചതെന്ന് പിണറായി പറഞ്ഞു.
മതനിരപേക്ഷതയും രാജ്യത്തിന്റെ തനിമയുംതകര്‍ക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഈ ശക്തി രാജ്യത്തിന് ആപത്താണെന്നും വലിയ ബഹുജനമുന്നേറ്റം വേണമെന്നും ചിന്തിക്കുമ്പോള്‍ രാഷ്ട്രീയകൂട്ടുകെട്ടിന്റെ ചിത്രം മാറുമെന്നും പിണറായി പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....