ശശീന്ദ്രനും തോമസ് ചാണ്ടിയ്ക്കും കസേരയില്ല കഴിഞ്ഞ കുറച്ചുകാലങ്ങളായി വിവാദങ്ങളില്‍ പുകയുന്ന എന്‍സിപിയില്‍ വാന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങന്നതായി സൂചന.ചില പുറമേക്കാരേ കൂടെക്കൂട്ടി പുതിയ രാഷ്ട്രീയ നീക്കങ്ങളാണ് എന്‍സിപി ലക്ഷ്യമിടുന്നതെന്നാണ് എന്‍സിപി ക്യാമ്പില്‍ നിന്നുള്ള വാര്‍ത്തകള്‍.നിലവില്‍ മന്ത്രിസ്ഥാനമൊന്നുമില്ലാതെ ഇടതുപക്ഷത്ത് ചേക്കേറിയിരിക്കുന്ന കേരളാ കോണ്‍ഗ്രസ് ബാലകൃഷ്ണ പിള്ള വിഭാഗം എന്‍സിപിയിലേയ്ക്ക് ലയിക്കുന്നു എന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു.ഇതു സംബന്ധിച്ച് ചൂടപപിടിച്ച ചര്‍ച്ചകള്‍ നടക്കുന്നതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടും ചെയ്തിട്ടുണ്ട്.
പെണ്‍കെണി വിവാദത്തില്‍ ശശീന്ദ്രനും ഭൂമി കൈയ്യേറ്റ വിവാദത്തില്‍ തോമസ് ചാണ്ടിയും കുറ്റവിമുക്തരാകാത്ത സാഹചര്യത്തില്‍ അധികാരമില്ലാതെ എന്‍സിപി ഇടതുപക്ഷത്തു തുടരുകയാണ്.അടുത്ത മന്ത്രി സഭാ പുനസംഘടനയ്ക്കു മുന്‍പ് ഇവര്‍ കുറ്റവിമുക്തരായില്ലെങ്കില്‍ നിലവിലുള്ള എന്‍സിപി മന്ത്രിയുടെ സ്ഥാനം സിപിഎമ്മിലേക്ക് എത്തിച്ചേര്‍ന്നേക്കും.ഇതു തടയാനാണ് ബാലകൃഷ്ണപിള്ളയുമായുള്ള ലയന ചര്‍ച്ച നടക്കുന്നത്.എന്‍സിപി കേന്ദ്രനേതൃത്വവുമായും ശരദ് പവാറുമായും ബാലകൃഷ്ണപിള്ള നടത്തുന്ന ചര്‍ച്ച വിജകരമാകുകയാണെങ്കില്‍ ഗണേശ്കുമാറിനെ മന്ത്രിസ്ഥാനത്തേയ്ക്കു പരിഗണിച്ചേക്കാനാണ് സാധ്യത നിലവിലെ സാഹചര്യത്തില്‍ ഒറ്റയ്ക്കു നില്‍ക്കുന്ന പക്ഷം ഈ നിയമസഭയില്‍ ഗണേശ്കുമാറിന് മന്ത്രിസ്ഥാനം കിട്ടിയേക്കില്ല.എന്നാല്‍ ലയനം നടക്കുന്ന പക്ഷം മകന്റെ മന്ത്രി സ്ഥാനം തന്നെയാണ് ബാലകൃഷ്ണപിള്ളയുടെ ലക്ഷ്യവും.ഇതിന് സിപിഎമ്മിന് എതിര്‍പ്പില്ല താനും.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് യുഡിഎഫിന്റെഭാഗമായിരുന്ന ബാലകൃഷ്ണപിള്ളാ വിഭാഗത്തിന്റെ മന്ത്രിയായിരുന്ന ഗണേശിന് സ്ത്രീ വിഷയത്തിലായിരുന്നു മന്ത്രി സ്ഥാനം നഷ്ടമായത്.ഇതിനിടയില്‍ മാണിയും ഇടത്തേയ്ക്കു ചായാനുള്ള പണി തുടങ്ങിയെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....