ജനാധിപത്യത്തില്‍ ആര്‍ക്കും രാഷ്ട്രീയത്തില്‍ പ്രവേശിക്കാം, പക്ഷേ തങ്ങളുടെ ജന സ്വാധീനം തകര്‍ക്കാന്‍ ആര്‍ക്കുമാകില്ലെന്നാണ് ഭരണകക്ഷിയായ അണ്ണാ ഡിഎംകെയുടെ വെല്ലുവിളി. തമിഴ്‌നാട്ടിലെ ജനങ്ങള്‍ എക്കാലത്തും അണ്ണാ ഡിഎംകെ സ്ഥാപകന്‍ എംജിആറിനും അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ജയലളിതയ്ക്കും മാത്രമേ വോട്ട് ചെയ്യൂവെന്നും. ഞങ്ങളുടെ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ ആര്‍ക്കും ആകില്ലെന്നും പാര്‍ട്ടി അവകാശപ്പെട്ടു.
രജനികാന്തിന്റെ പ്രഖ്യാപനമടങ്ങിയ പ്രസ്താവന ഇതുവരെ വായിച്ചിട്ടില്ല. എന്തായാലും അത് അദ്ദേഹത്തിന്റെ തീരുമാനമാണ്. രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് മാത്രമേ അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളൂ എന്നാണ് മനസ്സിലാകുന്നത്. എന്തായാലും അണ്ണാ ഡിഎംകെയെ തകര്‍ക്കാന്‍ കെല്‍പ്പുള്ളവര്‍ ഇതുവരെ ജനിച്ചിട്ടില്ല, ഇനിയൊട്ട് ജനിക്കുകയുമില്ലെന്ന് മുഖ്യമന്ത്രി ഇടപ്പാടി പളനി സ്വാമി പറഞ്ഞു. എന്നാല്‍, ഇന്ത്യയില്‍ ജനിച്ച ഏതൊരു പൗരനും രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ അവകാശമുണ്ടെന്ന് ഒ പനീര്‍സെല്‍വം പ്രതികരിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....