കോഴിക്കോട്:പകര്‍ച്ചപ്പനിയായ നിപ ബാധിച്ച് മരിച്ച സൂപ്പിക്കടയിലെ കുടുബത്തിനു സമീപമുള്ള കിണറ്റില്‍ നിന്നു ശേഖരിച്ച വവ്വാലുകളുടെ ശരീരത്തില്‍ നിന്ന് നിപയ്ക്കു കാരണമായേക്കാവുന്ന വൈറസ് കണ്ടെത്തിയില്ലെന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വൈറോളജി ലാബില്‍ നിന്നും ഫലം വന്നയുടനെ ബ്രോയിലര്‍ കോഴികളില്‍ നിന്ന് നിപ പടരുമെന്ന സന്ദേശം സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായി.എന്നാല്‍ ആരോഗ്യവകുപ്പിന്റെഭാഗത്തു നിന്ന് ഇത്തരമൊരു സന്ദേശം ലഭിക്കാതെ ഇത്തരത്തില്‍ പ്രചരിക്കപ്പെട്ട വാര്‍ത്തയേക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. നിപാ വൈറസ് കോഴിക്കോട്ട് നിന്ന് പൂനെയില്‍ എത്തിച്ച ബ്രോയിലര്‍ കോഴികളില്‍ നിന്നാണെന്നും ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടര്‍ ഡോ:അനന്തബാബു അറിയിച്ചുവെന്നായിരുന്നു പ്രചാരണം
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....