തൃപ്പൂണിത്തുറ : എ ഗ്രൂപ്പുകാരനായി അറിയപ്പെട്ടിരുന്ന ബെന്നി ബഹനാന്‍ ഐ ഗ്രൂപ്പിന്റെ വിശ്വസ്ഥ പോരാളിയായി നിന്ന് യു ഡി എഫില്‍ കരുക്കള്‍ നീക്കിത്തുടങ്ങി. കഴി് സര്‍ക്കാരിന്റെ അവസാന കാലത്ത് ചെന്നിത്തലയോട് അടുത്ത ബെന്നി ബഹനാന്‍ യു ഡി എഫ് കണ്‍വീനര്‍ പദവിയില്‍ എത്തിയതോടെ വീണ്ടും രമേശിന്റെ അടുത്ത ആളായിരിക്കുകയാണ്.
ഘടകക്ഷികളുടെ സീറ്റ് വിഭജനകാര്യത്തിലടക്കം ഉമ്മന്‍ചാണ്ടിയെ പാടെ അവഗണിച്ചുകൊണ്ടാണ് പുതിയ നീക്കങ്ങള്‍ . ചാലക്കുടി ലോക്‌സഭാ സീറ്റിനുവേണ്ടി മുന്‍ മന്ത്രി കെ ബാബു നടത്തിയ നീക്കങ്ങളെ തുടക്കത്തിലെ പൊളിച്ചിരിക്കുകയാണ് കണ്‍വീനര്‍.
തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സീറ്റുകളുടെ കാര്യത്തില്‍ തര്‍ക്കമൊന്നുമുണ്ടാവില്ല.ആരും ആരുടെയും സീറ്റ് പിടിച്ചെടുക്കില്ല.വിവാദങ്ങള്‍ ഇല്ലാത്ത മികവുറ്റ സ്ഥാനാര്‍ത്ഥികളെയാവും യു ഡി എഫ് അവതരിപ്പിക്കുക എന്ന കണ്‍വീനറുടെ പ്രഖ്യാപനം ബാബുവിനെ ഉന്നമിട്ടാണ്. ധനപാലനെ കളത്തില്‍ ഇറക്കി കളി തുടങ്ങിയിരിക്കുന്നതും ഈ പുതിയ ഗ്രൂപ്പാണ്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഈ മാസം 18 ന് നടത്തി ഒറ്റ ദിവസം കൊണ്ട് ചര്‍ച്ച പൂര്‍ത്തിയാക്കുമെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപട്ടിക ഈ മാസം 25 നകം തയ്യാറാവുമെന്നും അദ്ദേഹം പറഞ്ഞു കഴിഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....