2019ലെ പൊതുതെരഞ്ഞെടുപ്പിന് ആരംഭം കുറിച്ചപ്പോള്‍ തന്നെ കേരളത്തില്‍ ബി ജെ പി ക്ക് അടിതെറ്റി . സീറ്റുകളെല്ലാം തിരികെ പിടിക്കാനും നിലനിര്‍ത്താനുമുള്ള വഴികളെല്ലാം രാജ്യം ഭരിക്കുന്ന ബിജെപി ആലോചിച്ചു കഴിഞ്ഞു. പക്ഷെ കേരളത്തില്‍ ക്കന്നും സംഭവിക്കില്ലന്നാണ് സംഘപരിവാര്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ശേഷമാണ് ആര് എസ് എസ് നേതൃത്വം തങ്ങളുടെ റിപ്പോര്ട്ടി തയാറാകകിയത്. ഈ നിലയില്‍ പോയാല്‍ കെട്ടിവച്ച കാശ് പോലും ബിജെപി സ്ഥാനാര്‍ത്ഥികളില്‍ പലര്‍ക്കും കിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ആര് എസ് എസ് നടത്തിയ സര്‍വേ ബി ജെ പി ക്ക് ഒട്ടും ഗുണം നല്‍കുന്നതല്ല. നേതാക്കളുടെ തമ്മിലടിയും , അഴിമതിയും സംഘപരിവാര്‍ കുടുബങ്ങള്‍ക്ക് പോലും പാര്‍ട്ടിയോട് വിരോധമുണ്ടാക്കി എന്നാണ് വിലയിരുത്തല്‍ ശബരിമല വിഷയത്തില്‍ വിശ്വാസകള്‍ക്കൊപ്പം ബി ജെ പി ആല്മാര്ത്ഥമായി നിന്നില്ലന്ന് ആളുകള്‍ മറുപടി നല്‍കിയിട്ടുണ്ട്. ജയിലില്‍ പോയ ആളുകളെ തിരികെ ഇറക്കാനും ബി ജെ പി നേതാക്കളുടെ സഹായം കിട്ടിയില്ല. ഇതാണ് പഞ്ചായത്തുകളില്‍ ബിജെപി ജയിക്കുമെന്ന് ഉറപ്പിച്ച സ്ഥലത്തെല്ലാം വമ്പന്‍ പരാജയമാണ് നേരിടേണ്ടി വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രദേശം പല തവണ സന്ദര്‍ശിച്ചിട്ടും നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുപോലും ഇത്തരത്തില്‍ തോറ്റത് ബിജെപിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിട്ടുണ്ട്. കേരളത്തില്‍ ഒന്നിലധികം തവണയാണ് ബി ജെ പി ക്ക് വേണ്ടി മോദി വന്നത്. ശബരിമല വരെ ഉയര്‍ത്തിയിട്ടും രക്ഷയില്ല എന്നതാണ് സ്ഥിതി. പെട്രോള്‍ വില വര്‍ധനവും , സാമ്പത്തിക പ്രതിസന്ധിയുമാണ് കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ജനവികാരം ഉയര്‍ന്നിട്ടുണ്ട് എന്നത് ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്. നാണംകെട്ട തോല്‍വികള്‍ക്ക് പിന്നില്‍ ഇതെല്ലാമാകാം കാരണമെന്ന തോന്നലും ഇവര്‍ക്ക് ലഭിച്ചു. സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക കേന്ദ്രകമ്മിറ്റിക്ക് നല്‍കിയതായും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനെ വിവരം ധരിപ്പിച്ചതായും ആ ര്‍ എസ് നേതാവ് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....