News Beyond Headlines

22 Monday
June

സ്ഥാനാര്ഥി നിര്ണയത്തില്‍ തമ്മിത്തല്ലി കോണ്ഗ്രസ്സ്

ലോഘ്സഭ ഇലക്ഷന്‍ പ്രക്യാപിച്ചപോള്‍ സര്‍വ്വേ ഫലങ്ങളില്‍ ഏറെ മുന്നില്‍ ആരുന്നു കോണ്‍ഗ്രസ്‌. പക്ഷെ എന്നത്തേയും പോലെ സീറ്റ്‌ വിഭജനത്തിലെ ഗ്രൂപ്പ്‌ പോരെന്ന ഭൂതം ഇത്തവണയും കോണ്‍ഗ്രസ്സ് നെ വിടാതെ പിടികൂടി. ആലപ്പുഴയും വടകരയും സിറ്റിംഗ് MP മാര്‍ മത്സരത്തില്‍ നിന്ന് പിന്മാറിയത് ആദ്യമേ തന്നെ കോണ്‍ഗ്രസ്സ് നെ സമര്‍ധത്തില്‍ ആഴ്ത്തി. വയനാട് പോലെയുള്ള ഉറച്ച സീറ്റുകല്‍ക്കായ്‌ ഉള്ള വടം വലി വേറെ. ഗ്രൂപ്പ് നേതാക്കന്‍ മാര്‍ കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്കും ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കും പറന്നു.ഒടുവില്‍ ഏറെകുറെ തീരുമാനങ്ങള്‍ ആയീ. ഇടുക്കിയില്‍ ഐ ഗ്രൂപ്പിലെ ജോസഫ്‌ വഴക്കനെ ഒതുക്കി എ ഗ്രൂപ്പിലെ ഡീന്‍കുര്യകൊസ്. കേസിക്കുവേണ്ടാത്ത ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍. ആറ്റിങ്ങലില്‍ സംബതിനെതിരെ പത്തനംതിട്ട ജില്ലയിലെ ഏക UDF MLA ആയ അടൂര്പ്രകാശന്‍. ഇങ്ങനെ പോകുന്നു പട്ടിക. അടിയേറ്റത് എറണാകുളത്ത് തോമസ്‌ മാഷിനാണ്. എല്ലാം ഭദ്രം എന്ന് കരുതിയിരികുംപോഴാണ് ഹൈബി കടന്നു വന്നു മാഷെ പുറത്താക്കിയത്. ദൃശ്യ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടി തെറിച്ചു മാഷ്. BJP യില്‍ പോയ വടക്കന്‍ ആരാന്നു ചോദിച്ച കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കളെല്ലാം തോമസ്‌ മാഷിനെ അനുനയിപ്പിക്കാന്‍ ആയീ ശ്രമം. ഒടുവില്‍ ആ ധൌദ്യം കേന്ദ്ര നെധൃത്തം ഏറ്റെടുത്തു. തോമസ്‌ മാഷ് ഒടുവില്‍ വഴങ്ങി. എറണാകുളത്ത് കോണ്‍ഗ്രസ്സ് ആരെ നിര്‍ത്തിയാലും ജയിക്കും എന്ന് പറയിപ്പിച്ചു. പ്രശ്നങ്ങള്‍ തീര്‍ന്നില്ല വടകരയും വയനാടും ഇപ്പഴും കീറാമുട്ടി. വയനാടിനു വേണ്ടി രണ്ടു ഗ്രൂപ്പ്‌ കാരും പിടി മുറുക്കുമ്പോള്‍ രണ്ടു പേര്‍ക്കും വേണ്ടാതെ വടകര. കാസര്‍ഗോഡ്‌ യുദ്ധം നയിക്കാന്‍ നിയോഗിച്ചത് രാജ്മോഹന്‍ ഉണ്ണിത്താനെ. അവിടെയും ഉണ്ട് പ്രശ്നം. ജില്ലക്ക് പുറത്തുള്ള സ്ഥാനാര്‍ഥി വേണ്ട എന്ന് പറഞ്ഞു കലാപത്തി നോരുങ്ങി ഒരു വിഭാഗം.ഒടുവില്‍ വടകരയും വയനാടും കേന്ദ്രത്തിന്‍റെ പരിഗണനയില്‍. അങ്ങനെ പൂര്‍ണ്ണ ലിസ്റ്റ് ഇതുവരയും പ്രസ്ധീകരിക്കാന്‍ കഴിയാതെ കോണ്‍ഗ്രസ്സ്. കഴിഞ്ഞ ലോഘസഭ തെരഞ്ഞെടുപ്പില്‍ വലിയ ബഹളങ്ങള്‍ ഇല്ലാതെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കാന്‍ അന്നത്തെ KPCC അധ്യക്ഷന്‍ V M സുധീരന് കഴിഞ്ഞിരുന്നു. ഉമ്മന്‍‌ചാണ്ടി മന്ധ്രിസഭയുടെ നിലനില്ല്പ്പിനു തന്നെ നിര്‍ണായകമായ തെരഞ്ഞിടപ്പില്‍ UDF നെ മുന്നില്‍ എത്തിക്കാന്‍ അന്നു കഴിഞ്ഞു. ഉണ്ടായിരുന്ന എതിര്‍ ശബ്ദങ്ങള്‍ നാലു ചുവരുകള്‍ക്ക് പുറത്തു പോകാതെ ഒതുക്കി. സോളാര്‍ വിവാദത്തില്‍ കുളിച്ചു നിന്ന കോണ്‍ഗ്രസ്സ് നെ തെല്ലോന്നും അല്ല ഇത് സഹായിച്ചത്. ഈ റിപ്പോര്‍ട്ട്‌ തയാറാക്കുന്നത് വരെ രണ്ടു മണ്ഡലങ്ങളിലെ അനശിധത്വം തുടരുന്നു. നല്ല പോരട്ടത്തിനയീ കാത്തിരിക്കാം.  

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....