ഭഗതി പുത്തന്‍ കാലങ്ങളായി നീറികകൊണ്ടിരുന്ന കോണ്‍ഗ്രിസിലെ ഗ്രൂപ്പ് പോര് മറനീക്കി പുറത്തുവന്നു. മുല്ലപ്പള്ളി രാമചന്ദ്രനെ ലക്ഷ്യമിട്ട് തുടങ്ങിയ നകക്കം വളരെ പെട്ടന്ന് ചെന്നിത്തലയിലേക്ക് തിരിച്ചുകൊണ്ട് ഉമ്മന്‍ചാണ്ടി തന്നെയാണ് ഗതി മാറ്റിയിരിക്കുന്നത്. കേരളകോണ്‍ഗ്രസ് ഗ്രൂപ്പ് പോരില്‍ തന്റെ നഷ്ടക്കാരനായ ജോസ് കെ മാണിക്കൊപ്പം നില്‍ക്കാത്ത ചെന്നിത്തലയുടെ നീക്കങ്ങളും, തിരഞ്ഞെടുപ്പ് നടനണനാല്‍ കേ്‌ളത്തിലെ പതിവ് രീതിപോലെ ജയിച്ച് കയറാം എന്നരീതിയില്‍ നടത്തുന്ന പി ആര്‍ വര്‍ക്കുകളുമാണ് ഉമ്മന്‍ചാണ്ടിയുടെ പ്രകോപനത്തിന് കാരണം.ു ഡി എഫ് വന്നാല്‍ ചെന്നിത്തല മുഖ്യമന്ത്രിയാകും എന്ന കാംപയന്‍ ചെറിയ തോതില്‍ പ്രതിപക്ഷ നേതാവിനുവേണ്ടി പ്രവര്‍ത്തിക്കുന്ന മുബൈ ഗ്രൂപ്പ് തുടങ്ങിയിരുന്നു. ഒരു മുന്‍ പത്രപ്രവര്‍ത്തകന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ രണ്ടാഴ്ച്ചയായി അതിനുള്ള ശ്രമത്തിലുമായിരുന്നു. അടുത്ത ദിവസങ്ങളില്‍ അത് ലോഞ്ച് ചെയ്യാന്‍ ഇരിക്കിയെയാണ് രമേശ് ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി ഉമ്മന്‍ചാണ്ടി എത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയാല്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന പ്രഖ്യാപനം ചെന്നിത്തലയ്ക്കെതിരായ ബദല്‍നീക്കം ശക്തമാക്കിയതിന്റെ സൂചനയാണ്. ചെന്നിത്തലയ്ക്കെതിരായ ഉമ്മന്‍ചാണ്ടിയുടെ അപ്രതീക്ഷിത നീക്കം ഐ ഗ്രൂപ്പ് കേന്ദ്രങ്ങളെ ഞെട്ടിച്ചു. ഒരു വര്‍ഷം കഴിഞ്ഞ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയാല്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കുമെന്ന സൂചനയാണിത്. വെല്‍ഫെയര്‍ പാര്‍ടി സഹകരണത്തില്‍ ലീഗിനെ ന്യായീകരിച്ചും ഉമ്മന്‍ചാണ്ടി രംഗത്ത് വന്നു. പഴയ കുറുമുന്നണിയുടെ പുതിയ രൂപമായിട്ടണ് ഇതിനെ ഐ ഗ്രൂപ്പ് കാണുന്നത്. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ മൗനാനുവാദത്തോടെയാണ് ലീഗ് നീക്കമെന്ന് ഇതോടെ വ്യക്തമായി. കേരള കോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷമായതിനിടെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് മുന്നണി തീരുമാനം നടപ്പാക്കാന്‍ യുഡിഎഫ് ആര്‍ജവം കാട്ടണമെന്ന് പി ജെ ജോസഫ് ആവശ്യപ്പെട്ടു. രാജിക്ക് തയ്യാറല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജോസ് കെ മാണി പക്ഷം. ഇവിടെ ഉമ്മന്‍ചാണ്ടി പരസ്യമായി പക്ഷം പിടിക്കുമോ എന്നാണ് കാണാനുള്ളത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....