കൊവിഡ് പ്രതിസ്ലാധത്തില്‍ ഒന്നാമത് എത്തിയ കേരളം ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളെ മുന്നിലാക്കി ജനങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷ ഒരുക്കുന്നതിലും മുന്നില്‍. കേന്ദ്രസര്‍ക്കാരുകള്‍ നല്‍കുന്ന പദ്ധതികള്‍ മാത്രമായി ഇതരസംസ്ഥാനങ്ങളുടെ സാമൂഹ്യ സുരക്ഷ പദ്ധതികള്‍ നില്‍ക്കുമ്പോള്‍ അതിലും മെച്ചപ്പെട്ട പദ്ധതികളുമായികുതിക്കുകയാണ് കേരളം. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് സംസ്ഥാനത്ത് . 2015--16ല്‍ 33.99 ലക്ഷം പേര്‍ പെന്‍ഷന്‍ വാങ്ങിയിരുന്നത് 2019--20ല്‍ 48.91 ലക്ഷമായി. കൂടിയത് 14.92 ലക്ഷം പേര്‍. കുറഞ്ഞ പെന്‍ഷന്‍ 600 രൂപയില്‍നിന്ന് 1,300 ആയി ഉയര്‍ത്തി. തദ്ദേശസ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യുന്ന കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, വാര്‍ധക്യ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, 50 വയസ്സിനുമുകളിലുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ എന്നിവയിലാണ് ഈ വര്‍ധനവ്. 2016 ജൂലൈ മുതല്‍ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കും വീടുകളില്‍ നേരിട്ടും പെന്‍ഷന്‍ എത്തിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി. പഞ്ചായത്തുകളില്‍ 38.97 ലക്ഷവും നഗരസഭകളില്‍ 5.84 ലക്ഷവും കോര്‍പറേഷനുകളില്‍ 3.37 ലക്ഷവും പേരാണ് പെന്‍ഷന്‍ വാങ്ങുന്നത്. 52 ലക്ഷംപേര്‍ക്ക് കര്‍ഷകത്തൊഴിലാളി പെന്‍ഷനും 25.17 ലക്ഷംപേര്‍ക്ക് വയോജന പെന്‍ഷനും ലഭിക്കുന്നു. നാലു ലക്ഷംപേര്‍ വികലാംഗ പെന്‍ഷനും 84896 പേര്‍ അമ്പതു കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷനും 13.56 ലക്ഷം പേര്‍ വിധവാ പെന്‍ഷനും വാങ്ങുന്നു. യുഡിഎഫ് ഭരണകാലത്ത് 2011 മുതല്‍ 2016 വരെ 8,429 കോടിയാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷനായി വിതരണം ചെയ്തതെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതുവരെ 23,255 കോടി രൂപ വിതരണം ചെയ്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....