News Beyond Headlines

05 Friday
June

ഇന്ത്യ യു എ ഇ സഹകരണം

 

. ബഹിരാകാശ മേഖലയില്‍ ഇന്ത്യയും യുഎഇയും സംയുക്തമായി ഗവേഷണം നടത്തിവരുകയാണ്. എഇയുടെ ചൊവ്വാ പേടകം കുതിക്കുന്നത് ഇന്ത്യയുമായുള്ള സൗഹൃദത്തിന്റെയും സഹകരണത്തിലെും. യുഎഇ ദൗത്യത്തിലൂടെ ലഭ്യമാകുന്ന പുതിയ വിവരങ്ങള്‍ ഇന്ത്യയുടെ അടുത്ത ചൊവ്വ പദ്ധതിക്ക് ഏറെ സഹായകമാകുമെന്നും യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാമിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. സുപ്രധാന വിവിരങ്ങള്‍ പരസ്പരം കൈമാറുകയും ചെയ്യുന്നു. മറ്റൊരു ചൊവ്വാ ദൗത്യത്തിനു തയ്യാറെടുക്കുന്ന ഇന്ത്യക്ക് യുഎഇക്കു ലഭ്യമാകുന്ന പുതിയ വിവരങ്ങള്‍ നിര്‍ണായകമാകും. പേടക സാങ്കേതിക സംവിധാനങ്ങള്‍, പുതിയ ലക്ഷ്യങ്ങള്‍ തുടങ്ങിയവ ആസൂത്രണം ചെയ്യാം. ചാവ്വയുെട അന്തരീക്ഷത്തെയും ഭൂപ്രകൃതിയെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ യുഎഇയുെട പേടകത്തില്‍ നിന്നു ലഭ്യമാകുമെന്നാണു പ്രതീക്ഷ. മംഗള്‍യാന്‍ എന്ന ചൊവ്വാ ദൗത്യം വിജയകരമായി നടത്തിയ ആദ്യ ഏഷ്യന്‍ രാജ്യമാണ് ഇന്ത്യ. ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷ ഘടന, അണുവികിരണം തുടങ്ങിയവയെക്കുറിച്ച് സുപ്രധാന വിവരങ്ങള്‍ ഇന്ത്യ ശേഖരിച്ചു കഴിഞ്ഞു. ചൊവ്വയുെട ചന്ദ്രന്മാര്‍ എന്നു വിശേഷിപ്പിക്കാവുന്ന ഫോബോസിന്റെയും ഡീമോസിന്റെയും ചിത്രങ്ങള്‍ പകര്‍ത്താനും മംഗള്‍യാന് കഴിഞ്ഞു. ചൊവ്വാ പ്രതലത്തിലെ സൂക്ഷ്മചിത്രങ്ങള്‍ ഇന്ത്യ ശേഖരിച്ചിട്ടുണ്ട്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....