News Beyond Headlines

05 Friday
June

പ്രവാസി സ്റ്റോറുകളുമായി സപ്ലെെകോ

ജോലി നഷ്ടപ്പെട്ട് വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങയെത്തുന്ന പ്രവാസികള്‍ക്ക് തണലാകാന്‍ നോര്‍ക്കയുടെ സഹകരണത്തോടെ പ്രവാസി സ്റ്റോറുകളുമായി സപ്ലെെകോ. വിദേശരാ‍ജ്യങ്ങളില്‍ നിന്ന് കോവിഡ് പ്രതിസന്ധി കാരണം മടങ്ങിയെത്തുന്ന പ്രവാസികളില്‍ 60 ശതമാനം പേരും തൊഴില്‍ രഹിതരാണെന്നാണ് നിഗമനം. ഇതില്‍ താല്‍പര്യമുള്ളവര്‍ക്ക് ഉപജീവനത്തിനായി സപ്ലെെകോയുടെ ചെറുകിട വില്‍പന സ്റ്റോറുകള്‍ നടത്താം. സംസ്ഥാനത്ത് നിലവിലുള്ള സപ്ലെെകോ, മാവേലി സ്റ്റാളുകളിലുള്ള സാധനങ്ങള്‍ ഈ സ്റ്റോറുകളില്‍ ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതിയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. കെട്ടിടവും സ്ഥലവും സ്വന്തമായി ഏര്‍പ്പാടാക്കണം. ഏറ്റവും കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും സ്ഥാപനം നടത്തണം. താല്‍പര്യമുള്ളവര്‍ക്ക് നോര്‍ക്കയുടെ സഹായത്തോടെ വിവിധ വാണിജ്യ ബാങ്കുകളില്‍ നിന്ന് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കും. ഫ്രാഞ്ചെെസി രീതിയിലാണ് നടത്തിപ്പ്. ഒരേ സ്ഥലത്ത് രണ്ട് അപേക്ഷകരുണ്ടെങ്കില്‍ സ്ഥാപനം നടത്തി പരിചയമുള്ളയാള്‍ക്ക് അനുമതി നല്‍കും. ഒരു മാസത്തിനുള്ളില്‍ പണം നല്‍കുന്ന വ്യവസ്ഥയിലാണ് സാധനങ്ങളുടെ വിതരണം. നിലവിലുള്ള സപ്ലെെകോ വിപണന കേന്ദ്രങ്ങളുടെ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ പ്രവാസ് സ്റ്റോറുകള്‍ അനുവദം ഉണ്ടാകില്ല. സ്റ്റോറുകള്‍ക്കായി താമസയാതെ അപേക്ഷ ക്ഷണിക്കുമെന്നും വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് സിഎംഡി ഡോ. ബി ആശോക് വ്യക്തമാക്കി.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....