ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്കുകീഴില്‍ 12 കണ്ടെയിന്‍മെന്റ് സോണുകളായി. രാമനാട്ടുകര നഗരസഭ, കടലുണ്ടി പഞ്ചായത്ത് എന്നിവ സമ്പൂര്‍ണമായും കണ്ടെയിന്‍മെന്റ് സോണാണ്. കോര്‍പറേഷന്‍ ചെറുവണ്ണൂര്‍ വെസ്റ്റ് ഡിവിഷന്‍, ഫറോക്ക് നഗരസഭയിലെ പുറ്റെക്കാട്, വടക്കെ ബസാര്‍ പതിനാറാം ഡിവിഷന്‍, രാമനാട്ടുകര ചെറക്കാംകുന്ന് ഒമ്പതാം ഡിവിഷന്‍ എന്നിവയാണ് പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍. ഇവിടെപ്രധാന സഞ്ചാരമാര്‍ഗങ്ങളെല്ലാം അടച്ചു. തദ്ദേശ സ്ഥാപനങ്ങള്‍, ആരോഗ്യവിഭാഗം, പൊലീസ്, റവന്യൂ എന്നീ വിഭാഗങ്ങള്‍ പ്രതിരോധം ഊര്‍ജിതമാക്കി.തിങ്കളാഴ്ച മധുരബസാര്‍ - കുണ്ടായിത്തോട് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ റോഡ് അടച്ചു. ഇതോടെബേപ്പൂര്‍ നടുവട്ടത്തെയും ചെറുവണ്ണൂരിനെയും ബന്ധിപ്പിക്കുന്ന തോണിച്ചിറ റോഡില്‍ ബസ്സോട്ടമുള്‍പ്പെടെ നിലച്ചു. നേരത്തെ ബിസി റോഡ് ചീര്‍പ്പ് പാലത്തില്‍ അടച്ചതിനാല്‍ ഈ റൂട്ടിലും ഗതാഗതം മുടങ്ങിയിരുന്നു.ചെറുവണ്ണൂരില്‍നിന്ന് ബേപ്പൂരിലെത്താന്‍വലിയ വാഹനങ്ങള്‍ മീഞ്ചന്ത വഴി പോകണം. രാമനാട്ടുകര ചെറക്കാംകുന്നിലും ഫറോക്ക് പുറ്റെക്കാട് ഡിവിഷനിലും വഴികളെല്ലാം അടച്ചു. ചെറക്കാംകുന്നില്‍ ജില്ലാ അതിര്‍ത്തിയിലെ പാതയും തടഞ്ഞു. ഫറോക്കില്‍ നഗരസഭയും ആരോഗ്യം, റവന്യു വിഭാഗവും സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....