News Beyond Headlines

28 Tuesday
April

കോ​​വി​​ഡ് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ച്ച് നി​​​യ​​​മ​​​സ​​​ഭ

ധ​​​ന​​​ബി​​​ൽ പാ​​​സാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി   ​​​ചേ​​​രു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രാ​​​യ അ​​​വി​​​ശ്വാ​​​സപ്ര​​​മേ​​​യം അ​​​ഞ്ചു മ​​​ണി​​​ക്കൂ​​​ർ ച​​​ർ​​​ച്ച ചെ​​​യ്യും. മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രാ​​​യ അ​​​വി​​​ശ്വാ​​​സ പ്ര​​​മേ​​​യ​​​ങ്ങ​​​ളി​​ലെ ച​​​ർ​​​ച്ച മൂ​​​ന്നു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി 21 മ​​​ണി​​​ക്കൂ​​​ർ വ​​​രെ നീ​​​ണ്ടി​​​ട്ടു​​​ണ്ട്. കോ​​​വി​​​ഡ് പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​ലാ​​ണ് അ​​​ഞ്ചു മ​​​ണി​​​ക്കൂ​​​ർ സ​​​മ​​​യ​​​പ​​​രി​​​ധി നി​​​ശ്ച​​​യി​​​ച്ച​​​ത്. സ്പീ​​​ക്ക​​​ർ​​​ക്കെ​​​തി​​​രാ​​​യ പ്ര​​​മേ​​​യം അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. സ്പീ​​​ക്ക​​​ർ​​​ക്കെ​​​തി​​​രാ​​​യ പ്ര​​​മേ​​​യം അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ 14 ദി​​​വ​​​സ​​​ത്തെ നോ​​​ട്ടീ​​​സ് ആ​​​വ​​​ശ്യ​​​മാ​​​ണ്. എ​​​ന്നാ​​​ൽ, പ്ര​​​തി​​​പ​​​ക്ഷ നോ​​​ട്ടീ​​​സ് ല​​​ഭി​​​ച്ചി​​​ട്ട് ഒ​​​ൻ​​​പ​​​തു ദി​​​വ​​​സം മാ​​​ത്ര​​​മേ ആ​​​യു​​​ള്ളു​​​വെ​​​ന്ന ച​​​ട്ട​​​ലം​​​ഘ​​​നം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു ത​​​ള്ളി​​​യ​​​ത്. ഓ​​​ഗ​​​സ്റ്റ് 13നു ​​​ഗ​​​വ​​​ർ​​​ണ​​​ർ ഒ​​​പ്പി​​​ട്ട​​​തോ​​​ടെ​​​യാ​​​ണു നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു വി​​​ജ്ഞാ​​​പ​​​ന​​​മാ​​​യ​​​ത്. രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​നു ചേ​​​രു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​ദ്യം ച​​​ര​​​മോ​​​പ​​​ചാ​​​ര​​​മാ​​​ണ്. തു​​​ട​​​ർ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പ​​​ണം. പി​​​ന്നീ​​​ട് ധ​​​ന​​​ബി​​​ൽ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കെ​​​ടു​​​ക്കും. ച​​​ർ​​​ച്ച​​​യി​​​ല്ലാ​​​തെ ധ​​​ന​​​ബി​​​ൽ പാ​​​സാ​​​ക്കാ​​​നാ​​​ണ് ആ​​​ലോ​​​ച​​​ന. എ​​​ന്നാ​​​ൽ, ച​​​ർ​​​ച്ച​​​യ്ക്കെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ൽ 10 മ​​​ണി​​​ക്ക് അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ ക്ര​​​മീ​​​ക​​​രി​​​ക്കും. 10 മു​​​ത​​​ൽ മൂ​​​ന്നു വ​​​രെ​​​യാ​​​ണ് അ​​​വി​​​ശ്വാ​​​സ പ്ര​​​മേ​​​യ ച​​​ർ​​​ച്ച​​​യും വോ​​​ട്ടെ​​​ടു​​​പ്പും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ളത്തിന്‍റെ സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന് എ​​​തി​​​രേ​​​യു​​​ള്ള പ്ര​​​മേ​​​യ​​​വും ഉ​​​പ​​​ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന​​​ക​​​ളും ഏ​​​ക​​​ദി​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കും.   കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ​​​ പാലിച്ചാണ് സ​​​മ്മേ​​​ള​​​ന​​​ത്തി​​ന് ഇ​​​രി​​​പ്പി​​​ടം ക്ര​​​മീ​​​ക​​​രി​​​ക്കു​​​ക. നി​​​യ​​​മ​​​സ​​​ഭാ മ​​​ന്ദി​​​ര​​​ത്തി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​തി​​​നു മു​​​ൻ​​​പു ത​​​ന്നെ ശ​​​രീ​​​ര താ​​​പ​​​നി​​​ല പ​​​രി​​​ശോ​​​ധി​​​ക്കും. 24നു ​​​രാ​​​വി​​​ലെ എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്കെ​​​ല്ലാം ആ​​​ന്‍റി​​​ജ​​​ൻ ടെ​​​സ്റ്റ് ന​​​ട​​​ത്തും. ഇ​​​തി​​​ൽ ആ​​​രെ​​​ങ്കി​​​ലും പോ​​​സി​​​റ്റീ​​​വാ​​​യാ​​​ൽ അ​​​ന്നു ന​​​ട​​​ക്കു​​​ന്ന രാ​​​ജ്യ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വോ​​​ട്ടു ചെ​​​യ്യാ​​​ൻ പി​​​പി​​​ഇ കി​​​റ്റ് ന​​​ൽ​​​കും. വോ​​​ട്ട് ചെ​​​യ്താ​​​ൽ സ​​​ഭാ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​തെ നി​​​യ​​​മ​​​സ​​​ഭാ മ​​​ന്ദി​​​രം വി​​​ട്ടു​​​പോ​​​കാ​​​ൻ അ​​​വ​​​സ​​​രമൊ​​​രു​​​ക്കും.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....