ദോഹയില്‍ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ചെന്നാൽ നല്ല അടിപൊളി 'ഓണം പച്ചക്കറി-പഴംകിറ്റ് ' വാങ്ങാം. ചേന, വെള്ളരിക്ക, പടവലങ്ങ, മുരിങ്ങക്ക, കാരറ്റ്, പീച്ചിങ്ങ, ഉരുളക്കിഴങ്ങ്, കുമ്പളങ്ങ, തേങ്ങ, വഴുതനങ്ങ, ഉള്ളി, കാബേജ് തുടങ്ങി സാമ്പാർ, അവിയൽ, തോരൻ, ഉൾപ്പെടെയുള്ള വിഭവങ്ങൾക്കുള്ള പച്ചക്കറികളാണ് കിറ്റിലുള്ളത്. ഒപ്പം പൈനാപ്പിൾ പച്ചടിക്കുള്ള ഫ്രഷ് പൈനാപ്പിളും ലഭിക്കും. കിറ്റിനൊപ്പം സദ്യ കഴിക്കാനുള്ള വാഴയിലയുമുണ്ട്. കൂടാതെ ഒരു സാമ്പാർ മസാല സൗജന്യവുമാണ്. 49 റിയാൽ 75 ദിർഹമാണ് കിറ്റിന്റെ വില. മുൻകൂട്ടി ഓർഡർ ചെയ്യാം. ലുലുവിന്റെ തിരഞ്ഞെടുക്കപ്പെട്ട സൂപ്പർമാർക്കറ്റുകളിൽ കിറ്റ് ലഭിക്കും. കിറ്റ് ഓഫർ ഉത്രാട ദിനമായ ഞായർ വരെയാണ്. നേരിട്ട് പോയി വാങ്ങാൻ സമയമില്ലാത്തവർക്കു ലുലുവിന്റെ ഓൺലൈൻ സ്‌റ്റോർ വഴി ഓർഡർ ചെയ്താൽ കിറ്റ് വീട്ടിലെത്തും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....