520 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് ഉത്രാടം വരെയുള്ള എട്ട് ദിവസത്തെ മദ്യ വിൽപ്പന. കഴിഞ്ഞ വർഷത്തെ 487 കോടിയെക്കാൾ 33 കോടിയുടെ വർധന. ഉത്രാട നാളിൽ ഇരിങ്ങാലക്കുടയിലെ ഔട്ട് ലെറ്റാണ് വിൽപ്പനയിൽ ഒന്നാമത് 60 ലക്ഷം. തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ട് ലെറ്റിന് രണ്ടാം സ്ഥാനം 50 ലക്ഷം. രണ്ടിടത്തും കഴിഞ്ഞവർഷത്തേക്കാൾ വിൽപ്പന കുറഞ്ഞു. ഇരിങ്ങാലക്കുടയിൽ ഒരു കോടിയും പവർ ഹൗസിൽ 92.93 ലക്ഷവുമായിരുന്നു കഴിഞ്ഞ വർഷം വിറ്റത്. ബിവേറേജസിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും ഇതാണ് അവസ്ഥ. അതേസമയം വെയർഹൗസ് വഴി മൊത്തം 520 കോടിയുടെ മദ്യം വിറ്റഴിച്ചു. ബിവേറേജസിനെക്കാൾ കൂടുതൽ മദ്യം ബാറുകളിൽ വിറ്റഴിച്ചു. എങ്കിലും കോർപ്പറേഷന് വരുമാനക്കുതിപ്പാണ്. തിരുവോണത്തിന് രണ്ട് ദിവസം മുമ്പ് ബെവ്‌കോയുടെ ആപ്പിൽ ഇളവ് വരുത്തിയ ശേഷമാണ് ഔട്ട് ലെറ്റുകളിൽ വിൽപ്പന കൂടിയത്. മദ്യവിലയിൽ വരുത്തിയ 30 ശതമാനം വർധനയാണ് വരുമാനം കൂടാൻ കാരണമെന്ന് ബെവ്‌കോ മാനേജിംഗ് ഡയറക്ടർ സ്പർജൻകുമാർ പറഞ്ഞു. 2016ൽ 410 കോടിയുടേതായിരുന്നു മദ്യ വിൽപ്പന. 2017ൽ 440 കോടിയും 2018 ൽ 516 കോടിയും. ഇതിന് മുമ്പ് കൂടുതൽ കച്ചവടം നടന്ന 2018 ൽ പ്രളയത്തിനുശേഷമുളള ഓണത്തിനാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....