റിയാദിലെ ദവാദ് മിയിൽ വാനും പിക്കപ്പും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മലയാളിയടക്കം നാലു പേർ മരിച്ചു. കൊല്ലം അഴൂർ വട്ടപ്പാറ സ്വദേശി ജംഷീർ(30) ആണ് മരിച്ച മലയാളി. രണ്ടു സൗദി പൗരൻമാരും ട്രെയിലർ ഡ്രൈവറുമാണ് മറ്റുള്ളവർ. അൽഖർന അരാംകോ റോഡിൽ ദവാദ്മിക്ക് അൽപം അകലെ ഗിർണക്ക് മുമ്പ് ബിൻജാമ എന്ന സ്ഥലത്താണ് അപകടം. റിയാദിൽ നിന്ന് ദവാദ്മിയിലേക്ക് പച്ചക്കറിയുമായി വാനിൽ വരികയായിരുന്നു ജംഷീറും സുഹൃത്ത് സുധീറും. സുധീർ അപകടത്തിൽ നിന്ന് അദ്‌ഭുതകരമായി രക്ഷപ്പെട്ടു നിസാര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ സഞ്ചരിച്ച വാനിനെ മറികടക്കാൻ ശ്രമിച്ച പിക്കപ്പ് നിയന്ത്രണം വിട്ട് മറിയുകയും അതിനിടയിൽ വാൻ മറ്റൊരു ട്രൈലറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് വാഹനങ്ങൾ കത്തുകയും ചെയ്യുകയായിരുന്നു.ആറു മാസങ്ങൾക്ക് മുമ്പാണ് ജംഷീർ പുതിയ വീസയിൽ സൗദിയിൽ എത്തിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....