കെ പി സി സി പുനസംഘടനയില്‍ എ ഐ ഗ്രൂപ്പു പോരിനുപുറമെ ഉമ്മന്‍ ചാണ്ടിആന്റണി പോരു മുറുകുന്നു. ഉമ്മന്‍ചാണ്ടി പക്ഷത്തുനിന്ന് കുമാറി ചെന്നിത്തലയ്‌ക്കൊപ്പം എത്തിയ ബെന്നിബഹനാനു പകരം ആളെ എത്തിക്കുന്നതിനുളള നീക്കത്തില്‍ ആന്റണി ഉമ്മന്‍ചാണ്ടി പോരുമുറുകുന്നു. എ കെ ആന്റെണിയുടെ വിശ്‌സ്ഥനായ എം എം ഹസനെ എത്തിക്കാന്‍ അദ്ദേഹം ശ്രമിക്കുമ്പോള്‍ മുരളീധരനെ വച്ചു കരുക്കള്‍ നീക്കുകയാണ് ഉമ്മന്‍ചാണ്ടി. അവിടെ മുരളിയെ എത്തിക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ നീക്കം. സാമുദായിക സമവാക്യങ്ങള്‍ മാറിമറയും എന്ന പതിവ് ആക്ഷേപം ഉയര്‍ത്തിയാല്‍ കെ സി ജോസഫിന്റെ പേരും എ ഗ്രൂപ്പില്‍ നിന്നുണ്ട്. അത് ചെന്നിത്തല അംഗീകരിക്കുമോ എന്നറിയില്ല. ഇതിനെല്ലാം പുറമെ ഹൈക്കമാന്റ് ഒപ്പം നിര്‍ത്താന്‍ ആഗ്രഹിക്കുന്ന കെ വി തോമസ് ഡല്‍ഹിയില്‍ നീക്കങ്ങള്‍ നടത്തുന്നുണ്ട്. നേതൃപദവിയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ കലഹം മൂര്‍ച്ഛ ിക്കുന്നതിനിടെയാണ് രണ്ട് എംപിമാര്‍ തന്നെ നാടകീയ നീക്കങ്ങളുമായി രംഗത്തിറങ്ങിയത്. ബെന്നി ബഹനാന് സഹിക്കാവുന്നതിനപ്പുറമാണ് ഇപ്പോടത്താ കളി ഇതിന്റെ അലയൊലി ഉമ്മന്‍ചാണ്ടിക്ക് സാമുദായികമായും നേരിടേണ്ടിവരും. . എതിര്‍ നീക്കങ്ങള്‍ക്ക് ബെന്നി ബഹനാന്‍ അശക്തനാണെങ്കിലും ചെന്നിത്തലയുടെ പിന്‍തുണയോടെ പുതിയ നീക്കങ്ങള്‍ പ്രതീകഞ്ഞഷിക്കാം. കെപിസിസി പ്രചാരണ സമിതി അധ്യക്ഷസ്ഥാനത്ത് അവരോധിച്ചെങ്കിലും കെ മുരളീധരന് കാര്യമായി റോളുണ്ടായിരുന്നില്ല. ഇടയ്ക്ക് കെപിസിസി ഓഫീസില്‍ വാര്‍ത്താസമ്മേളനം നടത്തി പോകാമെന്നല്ലാതെ കൂടിക്കാഴ്ചയ്ക്കുള്ള അവസരം പോലും മുല്ലപ്പള്ളി രാമചന്ദ്രന്‍ നല്‍കിയില്ല. ഏറ്റവും ഒടുവില്‍ 96 കെപിസിസി സെക്രട്ടറിമാരെ നിയമിച്ച വേളയിലും കെ മുരളീധരനെ ചെവിക്കൊണ്ടില്ല. രമേശ് ചെന്നിത്തലയും പരിഗണന നല്‍കിയില്ല. ചെന്നിത്തല, മുല്ലപ്പള്ളി എന്നിവര്‍ ചേര്‍ന്ന് പദവികള്‍ വീതംവച്ചുവെന്നാണ് കെ മുരളീധരന്റെ പരാതി. വി എം സുധീരന് പകരം എം എം ഹസന്‍ കെപിസിസി അധ്യക്ഷസ്ഥാനത്ത് വന്നു. മുല്ലപ്പള്ളിക്ക് വേണ്ടി എം എം ഹസനെ ഒഴിവാക്കിയപ്പോള്‍ രൂപം നല്‍കിയ പാക്കേജ് അനുസരിച്ചാണ് ബെന്നി ബഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ പദവിയിലെത്തിയത്. ഈ പാക്കേജിന്റെ ഭാഗമായി വര്‍ക്കിങ് പ്രസിഡന്റുമാരായ കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ക്ക് ഒരു ഇളക്കവും തട്ടിയില്ല. തന്നെമാത്രം ബലിയാടാക്കുന്നതിലെ യുക്തി എന്തെന്ന് ബെന്നി ചോദ്യമുയര്‍ത്തിയെങ്കിലും ആരും ചെവിക്കൊണ്ടില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....