കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്റെ സൗദിഅറേബ്യയിലെ ചാപ്റ്റര്‍ കമ്മിറ്റി നിലവില്‍ വന്നു. സൗദിഅറേബ്യയിലെ മലയാളം മിഷന്റെ മേഖലാ ഭാരവാഹികളുടെയും സംഘടനാ നേതാക്കളുടെയും ഓണ്‍ലൈന്‍ യോഗം മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ.സുജ സൂസന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. മലയാളം മിഷന്‍ രജിസ്ട്രാര്‍ എം.സേതുമാധവന്‍ പ്രവര്‍ത്തന പരിപാടികള്‍ വിശദീകരിച്ചു. ലോക കേരള സഭ അംഗം എം.എം. നഈം യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മലയാളം മിഷന്‍ സൗദി കോ.ഓര്‍ഡിനേറ്റര്‍ താഹ കൊല്ലേത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ലോക കേരള സഭ അംഗങ്ങളായ വി.കെ.റഊഫ്, ഡോ.മുബാറക്ക് സാനി, കെ.പി.എം.സാദിഖ്, കുഞ്ഞമ്മദ് കൂരാച്ചുണ്ട് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. വിവിധ മേഖലാ ഭാരവാഹികളായ ഷിബു തിരുവനന്തപുരം, മാത്യു തോമസ് നെല്ലുവേലില്‍, നൗഷാദ് കോര്‍മത്ത്,നന്ദിനി മോഹന്‍, സുനില്‍ സുകുമാരന്‍, സക്കീര്‍ താമരത്ത്, റഷീദ് ചന്ദ്രാപ്പിന്നി, ഷാഹിദ ഷാനവാസ്, വി.പി.രഞ്ജിത്, റഫീഖ് പത്തനാപുരം, കിസ്മത്ത്, ഡോ.രമേശ് മൂച്ചിക്കല്‍, ഉബൈസ് മുസ്തഫ, നിഷ നൗഫല്‍, സീബ കൂവോട്, രശ്മി.ആര്‍, ജിതേഷ് പട്ടുവം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. താഹ കൊല്ലേത്ത് സ്വാഗതവും മാത്യു തോമസ് നെല്ലുവേലില്‍ നന്ദിയും പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....