കേരളത്തിലെ ബി.ജെ.പിയെ ശക്തിപ്പെടുത്താനുളള ബ്ലൂപ്രിന്റ് തയ്യാറാക്കിയ ശേഷമാണ് അമിത്ഷാ ടോം വടക്കനും , അബ്ദള്ളാ കുട്ടിക്കും സ്ഥാനങ്ങള്‍ നല്‍കിയതെന്ന് സചന.
കേരളത്തിലെ വോട്ടിംഗ് പാറ്റേണ്‍, സമുദായ സമവാക്യങ്ങള്‍, തിരഞ്ഞെടുപ്പ് ജയത്തിന് പിന്നിലെ അജണ്ടകള്‍ എന്നിവയെല്ലാം അടങ്ങിയതാണ് ബ്ലൂപ്രിന്റ്. കേരളത്തിലെ പല പ്രധാനികളെയും ബിജെപി സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ എത്തിക്കുകയാണ് ലക്ഷ്യം.
ഇവരുടെ നിയമനങ്ങള്‍ ഒരു സൂചനയാണ്. ന്യൂനപക്ഷങ്ങള്‍ക്ക് ഒപ്പം ബി.ജെ.പിയുണ്ടെന്ന സിഗ്നലാണ് മോദിയും അമിത് ഷായും നല്‍കുന്നത്. ബി.ജെ.പി ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണ് എന്നത് എതിരാളികളുടെ പ്രചാരണം മാത്രമാണന്ന് തെളിക്കുന്ന ഓപ്പറേഷനുകളാവും കേരളത്തില്‍ നടപ്പിലാക്കുക.
കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് ഇനിയും നേതാക്കള്‍ വരുമോയെന്ന് ബി.ജെ.പിയോടല്ല കോണ്‍ഗ്രസിനോടാണ് ചോദിക്കേണ്ടതെന്നാണ് നിലവില്‍ ബിജെ പി ദേശീയ നേതൃത്വം പറയുന്നത്.
നേതാക്കള്‍ കോണ്‍ഗ്രസ് വിടുന്നത് നേതൃത്വത്തിന്റെ കഴിവില്ലായ്മ കൊണ്ടാണ്. ബി.ജെ.പിയില്‍ വ്യക്തികളുടെ മെരിറ്റല്ല, പാര്‍ട്ടിയുടെ മെരിറ്റാണ് നോക്കുന്നത്. 24 സീനിയര്‍ നേതാക്കളാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കത്തെഴുതിയത്.
അവര്‍ കോണ്‍ഗ്രസിന് വേണ്ടി ചോര കൊടുത്തിരിക്കുന്നവരാണ്. കോണ്‍ഗ്രസിന്റെ ഭാവി എന്താണെന്ന് ആ പാര്‍ട്ടി തന്നെ ആലോചിക്കേണ്ട കാര്യമാണ്. അതില്‍ നിന്ന് രക്ഷപെടുന്നവര്‍ക്ക് തങ്ങള്‍ അഭയം നല്‍കും എന്ന സന്ദേശമാണ് ഇപ്പോള്‍ ബിജെപി നല്‍കുന്നത്.
കേരളത്തില്‍ ക്കരു വര്‍ഷത്തിനുള്ളില്‍ നിലവിലെ പാര്‍ട്ടിമുഖങ്ങളെ അപ്പാടെ മാറ്റി ജനകീയരായ നേതാക്കളെ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....