കോവിഡ് ബാധിച്ച് മരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മൃതദേഹം സംസ്‌കരിക്കാന്‍ എത്തിയത് സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. കണ്ണൂര്‍ പരിയാരം ഏമ്പേറ്റിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഇല്ലത്ത് വീട്ടില്‍ നാരായണന്‍ നമ്പ്യാരുടെ സംസ്‌ക്കാരചടങ്ങുകള്‍ക്കാണ് സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കിയത്.ഞായറാഴ്ചയാണ് നാരായണന്‍ നമ്പ്യാര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. സിപിഎം തളിപ്പറമ്പ് എരിയാ കമ്മറ്റി അംഗവും പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ എ.രാജേഷ്, പരിയാരം ലോക്കല്‍ കമ്മറ്റി അംഗവും ഏമ്പേറ്റ് ബ്രാഞ്ച് സെക്രട്ടറിയുമായ എ.തമ്പാന്‍, ലോക്കല്‍ കമ്മറ്റി അംഗവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ പി.രഞ്ജിത്ത്, ലോക്കല്‍ കമ്മറ്റി അംഗം കെ.വി.പ്രദീപന്‍ എന്നിവരാണ് പിപിഇ കിറ്റുധരിച്ച് സംസ്‌കാര ചടങ്ങുകള്‍ക്ക് സധൈര്യം മുന്നോട്ട് വന്നത്.ഡിവൈഎഫ്‌ഐ പരിയാരം മേഖല സെക്രട്ടറി എന്‍.റോബിന്‍ ,ഏമ്പേറ്റ് യൂണിറ്റ് സെക്രട്ടറി ശരത്.കെ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജസ്റ്റിന്‍ എന്നിവരാണ് പിപിഇ കിറ്റ് ധരിച്ച് സംസ്‌കാരം നടത്തിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....