കൊവിഡ് സ്ഥിരീകരിച്ച യുവതി ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളെജ് മാതൃ ശിശു ശിശു സംരക്ഷണ കേന്ദ്രത്തില്‍ ഇന്ന് രാവിലെയാണ് തിരുനാവായ സ്വദേശിയും തിരൂര്‍ അര്‍ബന്‍ ബേങ്ക് പട്ടര്‍നടക്കാവ് ബ്രാഞ്ചിലെ അപ്രൈസറുമായ രാജേഷിന്റെ ഭാര്യ സുരഭി (30)യാണ് ഇരട്ട കുട്ടികളെ പ്രസവിച്ചത്. കൊവിഡ് സ്ഥിരീകരിച്ച സുരഭിയെ അഞ്ച് ദിവസം മുമ്പാണ് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചത്. സുരഭിയുടെ രണ്ടാം പ്രസവമാണ്. കുട്ടികളെ നാല് ദിവസം എന്‍ഐസിയുവിലേക്ക് മാറ്റി. ഭര്‍ത്താവ് രാജേഷ് വീട്ടില്‍ ക്വാറന്റയിനിലാണുള്ളത്. അച്ഛന്‍ക്വാറന്റയിനിലും അമ്മ ആശുപത്രിയുമാണെന്നതിന്റെ ദു:ഖം കടിച്ചമര്‍ത്തിയ മൂത്ത കുട്ടി ആഘ്‌നേയ് (6) തനിക്ക് ഇരട്ട സഹോദരിമാര്‍ ജനിച്ചതിന്റെ സന്തോഷത്തിലാണ്. രാജേഷിന്റെ അമ്മയും സുരഭിയുടെ അമ്മയും പ്രാര്‍ത്ഥനയോടെ മെഡിക്കല്‍ കോളെജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ സുരഭിക്കൊപ്പമുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....