കേരളത്തെ പിടിച്ചു കുലുക്കിയ സ്വർണകടത്തിന് പിന്നിൽ ഹൈദ്രാബാദ് കേന്ദ്രീകരിച്ചുള്ള സംഘങ്ങളെന്ന് സൂചന. ഇതു സംബന്ധിച്ച വിവരങ്ങൾ ചില മാധ്യമങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
കേരളത്തിൽ എത്തിച്ച സ്വർണം ഇവിടെ ആരും ഉപയോഗിച്ചിട്ടില്ലന്നും എല്ലാം കേരളത്തിന് പുറത്തുകൊണ്ടുപോവുകയായിരുന്നുവെന്നുമാണ് ഇപ്പോൾ എൻ ഐ എ അധീകരിച്ച് വരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്.
ആദ്യ 10 തവണ നയതന്ത്ര പാഴ്‌സലിൽ ഒളിപ്പിച്ചു കൊണ്ടുവന്ന സ്വർണത്തിന്റെ ഭൂരിഭാഗവും കൊണ്ടുപോയതു ഹൈദരാബാദ് സ്വദേശിയായ രതീഷാണെന്ന് എൻഐഎ കണ്ടെത്തിയാതയിട്ടാണ് ഇവരുടെ വെളിപ്പെടുത്തൽ.
. കേസ് എൻഐഎ ഏറ്റെടുത്തയുടൻ രതീഷിനെ സൗദി അറേബ്യയിലേക്കു കടത്തിയതായും രഹസ്യാന്വേഷണ ഏജൻസികൾപറയുന്നു.
ഇയാളെ രാജുവെന്ന പേരിലാണു റമീസും ജലാലും അടക്കമുള്ള പ്രതികൾക്ക് അറിയാവുന്നത്. റമീസിന്റെ മൊഴികൾ പ്രകാരം രാജുവിനെ കേസിൽ 29-ാം പ്രതിയാക്കിയിട്ടുണ്ട്. ദുബായിൽനിന്നെത്തിച്ച് എൻഐഎ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്ന റബിൻസ് ഹമീദിന്റെ മൊഴികളിൽ നിന്നാണു രാജുവും രതീഷും ഒരാളാണെന്ന നിഗമനത്തിൽ അന്വേഷണ സംഘമെത്തിയത്.
ഹൈദരാബാദിലെ ജ്വല്ലറികളുമായി ബന്ധമുള്ളയാളല്ല ഇയാളെന്നാണ് എൻഐഎയുടെ നിഗമനം. കോവിഡിന്റെ പശ്ചാത്തലത്തിൽ വിദേശയാത്രയ്ക്കു കടുത്ത നിയന്ത്രണമുണ്ടായിരിക്കെ ഇയാളെ സൗദി അറേബ്യയിലേക്കു കടത്തിയത് ആരുടെ പിൻബലത്തിൽ ആണന്നതും പരിശോധിക്കുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....