കേരളത്തില്‍ എന്‍ഡിഎയുടെ പ്രധാനഘടകകക്ഷിയായ ബിഡിജെഎസാണ് ബിജെപിയോട് ഇടഞ്ഞ് സഖ്യമുപേക്ഷിക്കാന്‍ നീക്കം നടത്തുന്നു. ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ടതോടെ മുന്നണി ശക്തപ്പെടുത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് ശോഭയുമായും ബിഡിജെഎസുമായും ചര്‍ച്ച നടത്തിയെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. അടുത്ത തെരഞ്ഞെടുപ്പില്‍ ശോഭയ്ക്ക് ബിഡിജെഎസ് സീറ്റ് വാഗ്ദാനം നടത്തിയെന്നും സൂചനയുണ്ട്.
സംസ്ഥാന ബിജെപിയിലെ പൊട്ടിത്തെറി വെളിപ്പെടുത്തിയുളള വിമത നീക്കത്തിന് വേണ്ടവിധം അനുകൂലപ്രതികരണം ലഭിക്കാതിരിക്കെ, ബിഡിജെഎസിലേക്ക് പോകാന്‍ ശോഭ സുരേന്ദ്രന്‍ നീക്കം നടത്തിയേക്കുമെന്ന സംശയം ശക്തമാവുകയാണ്.കേന്ദ്രസര്‍ക്കാരില്‍ നിന്ന് വേണ്ട പരിഗണന ലഭിക്കില്ലെന്ന് നിരന്തരം ആക്ഷേപമുയര്‍ത്തുന്ന ബിഡിജെഎസ്, യുഡിഎഫിലേക്ക് പോകാനുള്ള നീക്കമാണ് അടുത്തതായി നടത്തുന്നത്. ബിജെപി നേതൃത്വത്തിനെതിരെ വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ നടത്തിയ തുറന്ന പോരിനൊപ്പം ചേര്‍ന്ന് ബിഡിജെഎസ് നടത്തുന്ന നീക്കം തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ ബിജെപിയെ പ്രതിസന്ധിയിലാക്കുകയാണ്.
കെ സുരേന്ദ്രന്‍ സംസ്ഥാനാധ്യക്ഷനായതിന് ശേഷം പാര്‍ട്ടിയില്‍നിന്നും അവഗണന നേരിടുന്നവരെ ഒന്നിച്ച് ചേര്‍ത്ത് ശോഭ ഒരു ഗ്രൂപ്പ് തുടങ്ങിയിരുന്നു. വി മുരളീധരനെതിരായ പ്രോട്ടോക്കോള്‍ ലംഘന ആരോപണത്തില്‍ പാര്‍ട്ടിയിലെ വിഭാഗീയതയ്ക്കും പങ്കുണ്ടെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിഗമനം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....