കോവിഡ് പ്രോട്ടോകൊളിൽ നിന്ന് തിരഞ്ഞെടുപ്പ് നടത്താൻ ഉദ്യോഗസ്ഥരും പൊലീസും എത്തുക അടുത്ത ജില്ലകളിൽ നിന്ന്. കഴിഞ്ഞ തവണ ജോലി ചെയ്തിന്റെ ഇരട്ടി ജീവനക്കാരാകും ഇത്തവണ ഡ്യൂട്ടിയിൽ ഉണ്ടാവുക.
ഒരു ദിവസത്തെ ഇടവേളയിൽ 2 ഘട്ടങ്ങളിലായിട്ടായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. ഓരോ ജില്ല ഇടവിട്ടായിരിക്കും ഈ ദിവസങ്ങളിൽ വോട്ടെടുപ്പ്. ഉദ്യോഗസ്ഥ- പൊലീസ് വിന്യാസം പൂർത്തിയാക്കാൻ വേണ്ടിയാണിത്. ഡിസംബർ പകുതിക്കു മുൻപു തിരഞ്ഞെടുപ്പു നടപടികൾ പൂർത്തിയാകും.
മണ്ഡലകാലം കൂടി കണക്കിലെടുത്തു വേണം തിരഞ്ഞെടുപ്പിനു പൊലീസ് സേനയുടെ വിന്യാസമെന്നു തീരുമാനിച്ചതിനെ തുടർന്നാണിത്.
ഈ ആഴ്ച തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമെന്നാണു സൂചന. തീയതി സംബന്ധിച്ച ചർച്ച നടന്നില്ലെന്നും കോവിഡ് കോവിഡ് വ്യാപനം കൂടി പരിശോധിച്ച ശേഷമാകും അന്തിമ തീരുമാനം.
പൊലീസ് സേനയ്ക്ക് ആവശ്യമായ ഫണ്ട് എത്രയെന്ന് അറിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷണർ ഡിജിപിയോടു നിർദേശിച്ചിട്ടുണ്ട്. ബൂത്തുകളുടെ പട്ടിക കമ്മിഷൻ കൈമാറുന്ന മുറയ്ക്ക് പ്രശ്‌നബാധിത ബൂത്തുകളുടെ പട്ടിക പൊലീസും നൽകും.
തിരഞ്ഞെടുപ്പ് നടപടികളെക്കുറിച്ച് കലക്ടർമാരുമായി നാളെ കമ്മിഷണർ വിഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തും. ചീഫ് സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയും നാളെയാണ്. കോവിഡ് വ്യാപനത്തിനിടെ തിരഞ്ഞെടുപ്പ് നടത്തുന്നതു സംബന്ധിച്ച് ആരോഗ്യവകുപ്പുമായി ഒരു തവണ കൂടി ചർച്ച നടത്താനും ഇടയുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....