സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ഇടുക്കിയില്‍ വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസിന്റെ യോഗത്തില്‍ കയ്യാങ്കളിയും കയ്യേറ്റവും കഞ്ഞിക്കുഴി പഞ്ചായത്തിലെ ചേലച്ചുവട് നാലാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.കെ.മോഹന്‍ദാസിന്റെ വീട്ടില്‍ വിളിച്ചു ചേര്‍ത്ത വാര്‍ഡു കമ്മറ്റിയിലാണ് അടി നടന്നത് കമ്മറ്റിയില്‍ റോയി കെ.പൗലോസ് വിഭാഗവും പി.റ്റി.തോമസ് വിഭാഗവും ഓരോ പേരുകള്‍ നിര്‍ദ്ദേശിച്ചു ഇതിഷ്ടപ്പെടാതെ റോയി കെ.പൗലോസ് ഗ്രൂപ്പിലുണ്ടായിരുന്നവര്‍ മര്‍ദ്ദിച്ചതായി പറയുന്നു സംഭവം വിവാദമായതോടെ ജില്ലാതലത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടതായാണ് വിവരം
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....