കൊല്ലത്തെ സീറ്റ് നിര്‍ണയത്തില്‍ പ്രതിഷേധവുമായി
തദ്ദേശ തെരഞ്ഞെടുപ്പിന് ഇനി ആഴ്ച്ചകള്‍ മാത്രം ബാക്കി നില്‍ക്കെ സീറ്റിനായി കൊല്ലം ഡിസിസിയില്‍ കെഎസ് യുവിന്റെ കുത്തിയിരിപ്പ് സമരം. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിട്ടും കൊല്ലത്തെ സീറ്റ് നിര്‍ണയം എങ്ങുമെത്തിയിട്ടില്ല. കെഎസ് യുവിനെ പാടെ അവഗണിച്ചെന്നു ആരോപിച്ചു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന്റെ നേതൃത്വത്തിലാണ് ഡിസിസി പ്രസിഡന്റിന്റെ ഓഫീസിന് മുന്നില്‍ കുത്തിയിരുപ്പ് സമരം ആരംഭിച്ചത്.
ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനിലുമടക്കം നാല് സീറ്റുകളാണ് കെഎസ് യു ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു സീറ്റ് പോലും നല്‍കിയില്ലെന്ന് നേതാക്കള്‍ പറയുന്നു. കെഎസ് യു ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ സീറ്റ് പ്രഖ്യാപനവും വൈകുകയാണ്. രാവിലെയോടെയാണ് നേതാക്കള്‍ പ്രതിഷേധ സമരം ആരംഭിച്ചത്.
പിന്നീട് ഡിസിസി പ്രസിഡന്റ് നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും നാല് സീറ്റ് എന്ന ആവശ്യത്തില്‍ നിന്ന് കെഎസ് യു പിന്നോട്ട് പോയിട്ടില്ല. കെഎസ് യു നേതാക്കള്‍ പ്രതിഷേധവുമായി ഡിസിസിയില്‍ തുടരുകയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....