വിജയത്തിന് ബിഡിജെഎസ് പിന്‍തുണ ഉറപ്പാക്കി
പി സി ജോര്‍ജിന്റെ യു ഡി എഫ് പ്രവേശനം മകന്‍ ഷോണ്‍ ജോര്‍ജിലൂടെ ആക്കാന്‍ ശ്രമം തുടങ്ങി. അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പില്‍ ഷോണിനെ പൂഞ്ഞാറില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ആക്കുന്നതിന്റെ ഭാഗമായിട്ടണ് പുതിയ നീക്കങ്ങള്‍.
ഇതിന്റെ ഭാഗമായിട്ടാണ് ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ തങ്ങള്‍ ആദ്യം ആവശ്യപ്പെട്ട പൂഞ്ഞാര്‍ സീറ്റ് വിട്ടുകൊടുത്തത്. ഐ ഗ്രൂ നേതാവ് ജോസഫ് വാഴയ്ക്കനാണ് ഇക്കാര്യത്തില്‍ ഒപ്പം നില്‍ക്കുന്നത്.
ഇതിനിടെ കോട്ടയം ജില്ലയില്‍ പൂഞ്ഞാറില്‍ മാത്രം ബി ഡി ജെ എസ് എന്‍ ഡി യുമായി സഹകരണത്തിനില്ല എന്ന വിവരവും പുറത്തുവരുന്നുണ്ട്. അവിടെ നിയയോജക മണ്ഡലം കമ്മിറ്റി തങ്ങള്‍ക്ക് കൂടുതല്‍ സീറ്റ് ലഭിക്കുന്ന കൂട്ടുക്കെട്ടിലേക്ക് നീങ്ങുമെന്നാണ് സംസ്ഥാന നേതാക്കളെ അറിയിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളിയില്‍ നിയമസഭാ സീറ്റില്‍ മത്‌സരിക്കാന്‍ തയാറെടുക്കുന്ന ബി ഡി ജെ എസ് നേതാവിന്റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഇവരുടെ സീറ്റുകള്‍ ഷോണ്‍ ജോര്‍ജ് ഉറപ്പാക്കി എന്നാണ് സൂചന.
ജയസാധ്യതയില്ലാത്ത ആളെ സ്ഥാനാര്‍ഥിയാക്കി വോട്ടുകള്‍ ഷോണിനു മുന്‍തൂക്കം നല്‍കി കൊടുത്ത് തോല്‍വി ഏറ്റുവാങ്ങി ഷോണിനെ ജയിപ്പിക്കുകയാണ് ലക്ഷ്യം. അതുവഴി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷോണിനെ അവിടെ നിര്‍ത്താന്‍ സാധിക്കും. നിലവില്‍ ഇനി താന്‍ പൂഞ്ഞാറില്‍ ഇല്ലെന്ന് പി സി ജോര്‍ജ് പറഞ്ഞു കഴിഞ്ഞു. ജോസഫ് വിഭാഗത്തിലെ സജി മഞ്ഞകടമ്പന്‍ അടക്കം നേതാക്കള്‍ പൂഞ്ഞാറില്‍ സീറ്റിനായി ശ്രമിച്ചിരുന്നു . ജോസഫ് വിഭാഗത്തില്‍ പലനേതാക്കള്‍ക്കും ഈ സീറ്റ് കൂടി വേണമെന്നുണ്ടായിരുന്നെങ്കിലും എ ഗ്രൂപ്പിന്റെ തന്ത്രപരമായ നീക്കങ്ങള്‍ കാരണം പിന്മാറിയതാണെന്നാണ് സംസാരം. അതിനാല്‍ ഈ സീറ്റിനുവേണ്ടി ജോസഫ് ബലം പിടിച്ചതുമില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....