News Beyond Headlines

04 Sunday
January

പദ്ധതികൾ മെല്ലെയാക്കാൻ പ്രതിപക്ഷം പ്രതിദിന ടാർജറ്റുമായി ഭരണപക്ഷം

തിരഞ്ഞെടുപ്പ് അടുത്ത് എത്തിയതോടെ സർക്കാരിന്റെ പദ്മതികളുടെ വേഗം കുറയ്ക്കാൻ പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ നീക്കം തുടങ്ങി ഇത് തിരിച്ചറിഞ്ഞതോടെ മറുമരുന്നുമായി എത്തിയിരിക്കുകയാണ് സർക്കാർ.

എൽഡിഎഫ് സർക്കാരിന്റെ കാലാവധി പൂർത്തിയാക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ സമയക്രമം പാലിച്ച് ഫയലുകൾ നീക്കം നിർദ്ദേശം നൽകിയിരികകുയാണ് മുഖ്യമന്ത്രി. സെക്രട്ടേറിയറ്റിൽ ഫയൽ നീക്കം മന്ദഗതിയിലായത് തിരിച്ചറിഞ്ഞാണ് നടപടി. നയപരമായ വിഷയങ്ങളിൽ തീരുമാനമെടുക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ഉനൈം ദിന മോണിട്ടറിങ്ങ് ഏർപ്പെടുത്തി. എല്ലാ മന്ത്രിമാരും പദ്ധതികളിൽ ശ്രദ്ധിക്കാൻ നിർദേശം പോയിക്കഴിഞ്ഞു. പ്രതിദിന ടാർജറ്റിലാണ് കാര്യങ്ങൾ നീങ്ങുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം കൂടി വന്നതോടെ നിയമനവും സ്ഥലംമാറ്റവും പോലും നടത്താൻ പറ്റുന്നില്ല അതിനാൽ മറ്റ് ജോലികൾ തീർത്ത് വയ്ക്കാനാണ് നിർദേശം. എല്ലാ സർക്കാരുകളുടെയും അവസാന 6 മാസം ഭരണരംഗത്തു മാന്ദ്യം പതിവാണ്. അത് മാറ്റുകയാണൻ് ലക്ഷ്യം.
യുവജനക്ഷേമ ബോർഡിലും വിദ്യാഭ്യാസ വകുപ്പിലെ ചില സ്ഥാപനങ്ങളിലും നിയമങ്ങൾ , പി എസ് വഴിയുള്ള നിയമനങ്ങൾ തുടങ്ങിയ കാര്യങ്ങളിലെ മെല്ലപ്പോക്കു മാറ്റാൻ ധന വകുപ്പ് നേരിട്ട് ഇടപെടുന്നുണ്ട്. കിഫ്ബിയിൽ മന്ത്രി തന്നെ നേരിട്ട് ഇറങ്ങിയത് ഈ ചുവപ്പുനാടയുടെ കുരുക്ക് അഴിക്കാനാണ്.
കഴിഞ്ഞ ദിവസം നടന്ന ജില്ലാതല യോഗങ്ങൾ ഇപ്പോഴും നേരിയ ഭൂിപക്ഷത്തിൽ പങ്കിലും തുടർഭരണ സാധ്യത സി പി എമ്മിന് നൽകുന്നുണ്ട്.

ഭരണം മാറയ ാൽ കേസിൽ കുടുങ്ങുമെന്ന ആശങ്ക ഐഎഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ എല്ലാവർക്കുമുണ്ട്. അതിനാൽ സ്വന്തം നിലയിൽ തീരുമാനം എടുക്കാവുന്ന കാര്യങ്ങൾ പോലും മന്ത്രിമാരുടെ തീരുമാനത്തിന് അയയ്ക്കുകയാണ്. ഇത് മോണിട്ടർ ചെയ്യാനാണ് മന്ത്രിമാർക്ക് അവരുടെ പാർട്ടികൾ നിർദേശം നൽകിയിരിക്കുന്നത്.

മുഖ്യമന്ത്രിക്കു കീഴിലുള്ള ആഭ്യന്തരം, ജയിൽ വകുപ്പുകളിലെ ഫയലുകൾ വരെ വൈകുന്നുണ്ട്. മുൻപ് ഒരാഴ്ച വരെ വൈകിയിരുന്ന ഫയലുകളാണു ഇഴഞ്ഞു നീങ്ങുന്നത്. സെക്രട്ടേറിയറ്റിൽ ഓരോ മാസവും വിരമിക്കുന്നവരുടെ ഒഴിവിലേക്കുള്ള സ്ഥാനക്കയറ്റം തൊട്ടടുത്ത മാസം ആദ്യം തന്നെ നടക്കാറുണ്ട്. പക്ഷേ, ഒക്ടോബറിലെ ഒഴിവിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഇറങ്ങിയത് 13 ദിവസം വൈകിയാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി നേരിട്ടാണ് ഇന്നലെ മുതൽ മോണിട്ടറിങ്ങ് .

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....