തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് മികച്ച മുന്നേറ്റമുണ്ടാവുമെന്ന് ആക്ടിംഗ് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. ആരോപണങ്ങളില്‍ പരിഭ്രാന്തരായ യുഡിഎഫിനെയാണ് ഇപ്പോള്‍ കാണുന്നതെന്നും അധികാരം അഴിമതിയും വര്‍ഗീയതയും വളര്‍ത്താനാണ് ലീഗ് ഉപയോഗിക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു. തെളിവുകള്‍ കിട്ടുന്നത് അനുസരിച്ചാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നത്. ചെന്നിത്തലയ്ക്ക് എതിരെ പരസ്യമായാണ് ആരോപണം വന്നത്. ആരോപണങ്ങള്‍ വരുമ്പോള്‍ അന്വേഷണം നടത്തും. അതിനുള്ള നടപടികള്‍ സ്വീകരിക്കും - ചെന്നിത്തലയ്ക്ക് എതിരെ ബാര്‍കോഴ കേസില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിനെ ന്യായീകരിച്ചു കൊണ്ട് എ.വിജയരാഘവന്‍ പറഞ്ഞു.
മുസ്ലീം ലീഗ് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ ശിഷ്വത്വം സ്വീകരിച്ച് മത മൗലിക വാദത്തിലേക്ക് അടുത്തു കഴിഞ്ഞു. മുസ്ലീം ലീഗിന്റെ രണ്ട് എംഎല്‍എമാര്‍ അറസ്റ്റ് ചെയ്യപ്പെട്ട് കഴിഞ്ഞു. അഴിമതിയെ ന്യായീകരിക്കാന്‍ ആണ് ലീഗിന്റെ ശ്രമം. യുഡിഎഫും ബിജെപിയും കേന്ദ്ര ഏജന്‍സികളും ചേര്‍ന്നുള്ള സഖ്യത്തെ തുറന്നു കാണിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു. തെറ്റ് ചെയ്യാത്തതിനാല്‍ ഭയപ്പെടേണ്ടതില്ല. ആ നിര്‍ഭയത്വമുള്ള നേതാവാണ് പിണറായി വിജയന്‍. കേന്ദ്ര ഏജന്‍സികളെ മുഖ്യമന്ത്രി സ്വാഗതം ചെയ്തത് സത്യം കണ്ടെത്താനാണെന്നും എ.വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....