കണ്ണൂർ : ജില്ലയില്‍ തിങ്കളാഴ്ച 175 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 151 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ.എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 12 പേര്‍ വിദേശത്ത് നിന്നെത്തിയവരും നാല് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.
സമ്പര്‍ക്കം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 11
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 4
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 2
തലശ്ശേരി നഗരസഭ 6
തളിപ്പറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 1
ആലക്കോട് 1
അഞ്ചരക്കണ്ടി 2
ആറളം 5
അയ്യന്‍കുന്ന് 2
അഴീക്കോട് 7
ചപ്പാരപ്പടവ് 1
ചെമ്പിലോട് 1
ചെങ്ങളായി 1
ചെറുതാഴം 1
ചിറക്കല്‍ 2
ചിററാരിപ്പറമ്പ് 1
ചൊക്ലി 3
എരഞ്ഞോളി 2
ഏഴോം 1
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 4
കല്ല്യാശ്ശേരി 1
കണിച്ചാര്‍ 3
കാങ്കോല്‍ ആലപ്പടമ്പ 1
കേളകം 2
കൊളച്ചേരി 1
കോളയാട് 5
കൊട്ടിയൂര്‍ 1
കുറ്റിയാട്ടൂര്‍ 9
മാലൂര്‍ 6
മാങ്ങാട്ടിടം 2
മയ്യില്‍ 1
മൊകേരി 3
മുണ്ടേരി 3
മുഴക്കുന്ന് 13
മുഴപ്പിലങ്ങാട് 2
നാറാത്ത് 2
പന്ന്യന്നൂര്‍ 1
പയ്യാവൂര്‍ 1
പെരളശ്ശേരി 1
പേരാവൂര്‍ 20
പെരിങ്ങോം വയക്കര 1
പിണറായി 2
രാമന്തളി 1
തൃപ്പങ്ങോട്ടൂര്‍ 1
മാഹി 2
ഇതരസംസ്ഥാനം:
തലശ്ശേരി നഗരസഭ 1
എരമം കുറ്റൂര്‍ 1
കോട്ടയം മലബാര്‍ 1
പേരാവൂര്‍ 2
തില്ലങ്കേരി 3
വിദേശം:
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 2
ധര്‍മ്മടം 1
കേളകം 2
മാലൂര്‍ 1
പേരാവൂര്‍ 2
ഉളിക്കല്‍ 2
മാഹി 1
ആരോഗ്യ പ്രവര്‍ത്തകര്‍:
ആറളം 1
കണിച്ചാര്‍ 1
പരിയാരം 2
രോഗമുക്തി 306 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 32619 ആയി. ഇവരില്‍ 306 പേര്‍ തിങ്കളാഴ്ച (നവംബര്‍ 30) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 29241 ആയി. 153 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2808 പേര്‍ ചികില്‍സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 2368 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2368 പേര്‍ വീടുകളിലും ബാക്കി 471 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രി- 66, തലശ്ശേരി ജനറല്‍ ആശുപത്രി- 41, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍- 2, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 113, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 25, ചെറുകുന്ന് എസ്എംഡിപി- 2, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി - 14, എ കെ ജി ആശുപത്രി- 15, ജിം കെയര്‍- 5, ആര്‍മി ആശുപത്രി- 5, തലശ്ശേരി സഹകരണ ആശുപത്രി- 8, ജോസ്ഗിരി- 3, ധനലക്ഷ്മി ആശുപത്രി - 1, ശ്രീ ചന്ദ് ആശുപത്രി- 10, സ്പെഷ്യാലിറ്റി- 2, പയ്യന്നൂര്‍ ടി എച്ച് -1, നേവി- 6, സെന്റ് സെബാസ്റ്റ്യന്‍ ചെറുപുഴ - 1, പയ്യന്നൂര്‍ സഹകരണ ആശുപത്രി - 1, മിഷന്‍ ആശുപത്രി - 1, എം സി സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 147 ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 27 പേരും ചികിത്സയിലുണ്ട്.
നിരീക്ഷണത്തില്‍ 19636 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 19636 പേരാണ്. ഇതില്‍ 19124 പേര്‍ വീടുകളിലും 512 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 300067 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 299827 എണ്ണത്തിന്റെ ഫലം വന്നു. 240 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
കൊവിഡ്: ജില്ലയില്‍ 306 പേര്‍ക്കു കൂടി രോഗമുക്തി
കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 306 പേര്‍ക്ക് കൂടി തിങ്കളാഴ്ച (നവംബര്‍ 30) രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 29241 ആയി.
ഹോം ഐസോലേഷനില്‍ നിന്ന് 260 പേരും എ കെ ജി ഹോസ്പിറ്റല്‍, കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ്, ജിം കെയര്‍, എസ്എംപിഎച്ച് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്ന് നാല് പേര്‍ വിതവും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍, തലശേരി ജനറല്‍ ആശുപത്രി, ശ്രീ ചന്ദ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേര്‍ വീതവും പ്രീമെട്രിക് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസി, കണ്ണൂര്‍ ജില്ലാ ആശുപത്രി, എംഐടി ഡിസിടിസി, മുണ്ടയാട് സിഎഫ്എല്‍ടിസി, മിംസ് കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, പാലയാട് സിഎഫ്എല്‍ടിസി, ജില്ലാ ജയില്‍, ഐകെആര്‍എ, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍, മമ്മാസ് ആര്‍ക്കേഡ്, മിംസ് കാലിക്കറ്റ്, കാര്‍ത്തിക അപ്പാര്‍ട്ട്‌മെന്റ്, സൗത്ത് നരവൂര്‍ എല്‍ പി സ്‌കൂള്‍, തലശേരി താലൂക്ക് ഹോസ്പിറ്റല്‍, സെഡ് പ്ലസ് സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്നും ഓരോ പേര്‍ക്ക് വീതവുമാണ് രോഗം ഭേദമായത്.
ബാക്കി 2808 പേര്‍ വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്. 153 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....