കാസർകോട് : ജില്ലയിൽ തിങ്കളാഴ്ച 86 പേർക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പർക്കത്തിലൂടെ 76 പേർക്കും വിദേശത്ത് നിന്നെത്തിയ 10 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 82 പേർക്കാണ് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 7995 പേർ
വീടുകളിൽ 7497 പേരും സ്ഥാപനങ്ങളിൽ 498 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 7995 പേരാണ്. പുതിയതായി 369 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 165 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 41 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 661 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 124 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്ററുകളിൽ നിന്നും 114 പേരെ ഡിസ്ചാർജ് ചെയ്തു.
21900 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1053 പേർ വിദേശത്ത് നിന്നെത്തിയവരും 824 പേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 20023 പേർക്ക് സമ്പർക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 20580 പേർക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവിൽ 1087 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 233 ആയി.മധൂർ പഞ്ചായത്തിലെ സുദർശനന്റെ (50) മരണമാണ് പുതിയതായി കോവിഡ് മരണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്.
തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
അജാനൂർ-1
ബളാൽ- 1
ചെമ്മനാട്- 5
ചെറുവത്തൂർ- 3
ഈസ്റ്റ് എളേരി- 3
കാഞ്ഞങ്ങാട്- 18
കാസർകോട്- 1
കയ്യൂർ ചീമേനി-1
കിനാനൂർ കരിന്തളം- 4
കുംബഡാജെ- 1
കുമ്പള- 4
മടിക്കൈ- 3
മംഗൽപാടി- 3
മഞ്ചേശ്വരം-1
മൊഗ്രാൽപുത്തൂർ-1
മുളിയാർ- 1
നീലേശ്വരം- 25
പള്ളിക്കര- 3
പുല്ലൂർപെരിയ- 1
ഉദുമ- 5
വെസ്റ്റ് എളേരി-1
തിങ്കളാഴ്ച കോവിഡ് ഭേദമായവരുടെ വിവരങ്ങൾ
അജാനൂർ- 2
ബദിയഡുക്ക- 1
ബളാൽ-12
ബേഡഡുക്ക-8
ചെമ്മനാട്- 3
ചെറുവത്തൂർ- 1
ദേലംപാടി-3
കള്ളാർ-11
കാഞ്ഞങ്ങാട്- 2
കാറഡുക്ക- 1
കാസർകോട്-1
കയ്യൂർ ചീമേനി- 2
കോടോംബേളൂർ- 2
കുംബഡാജെ- 2
കുമ്പള- 1
കുറ്റിക്കോൽ- 8
മധൂർ- 3
മംഗൽപാടി- 1
നീലേശ്വരം- 2
പള്ളിക്കര-2
പനത്തടി-1
പുല്ലൂർപെരിയ-2
പിലിക്കോട്- 2
ഉദുമ- 6
വലിയപറമ്പ- 1
വെസ്റ്റ് എളേരി- 1
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....